Jump to content
സഹായം

"കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ/അക്ഷരവൃക്ഷം/അകലങ്ങളിലെ കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= | color= 3 }} ശ്ശൊ, ഈ കൊറോണയൊന്നു പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
ന്നോട്ടെ. ഞാൻ ഡോക്ടറായിട്ട് നിന്നെപ്പോലുള്ള വൈറസുകളെ തുരത്തിയോടി
ന്നോട്ടെ. ഞാൻ ഡോക്ടറായിട്ട് നിന്നെപ്പോലുള്ള വൈറസുകളെ തുരത്തിയോടി
ക്കും. .....നീ എത്ര പേരെയാ വിഴുങ്ങുന്നത്? ......നീ കാരണം നശിക്കുന്നത് ഒന്നും രണ്ടും മനുഷ്യ ജീവനൊന്നുമല്ല.ലക്ഷ ക്കണക്കിനാളുകളാ, ലക്ഷ ക്കണക്കിന്. വേഗം ഇവിടുന്ന് സ്ഥലം വിട്ടോ. അല്ലെങ്കിൽ എൻ്റെ സ്വഭാവം മാറും. നിന്നെ എൻ്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ?പത്രത്തിലുള്ള കൊറോണയു

ടെ ചിത്രം നോക്കി അവൻ പറഞ്ഞു. അവനിപ്പോ ആകെ ചെയ്യുന്ന കാര്യം എന്തെന്നാൽ മേലെ ടറസിലുള്ള പൂച്ചക്കുട്ടികളെ
ടെ ചിത്രം നോക്കി അവൻ പറഞ്ഞു. അവനിപ്പോ ആകെ ചെയ്യുന്ന കാര്യം എന്തെന്നാൽ മേലെ ടറസിലുള്ള പൂച്ചക്കുട്ടികളെ കളിപ്പിക്കുക മാത്രമാണ്.
കളിപ്പിക്കുക മാത്രമാണ്.
അവൻ്റെ പൂച്ചയും ഇപ്പൊ വിഷമത്തിലാണ്. കൊറോണ  
അവൻ്റെ പൂച്ചയും ഇപ്പൊ വിഷമത്തിലാണ്. കൊറോണ  
കാരണം അതിനിപ്പൊ   
കാരണം അതിനിപ്പൊ   
വരി 27: വരി 26:

ഈ കാലവും കടന്നു പോകും......
ഈ കാലവും കടന്നു പോകും......
ഇഷ തൻവി.ടി
5. A
കാർത്തികപ്പള്ളി No.1 up സ്കൂൾ
സ്കൂൾ കോഡ്: 16755

{{BoxBottom1
{{BoxBottom1
1,882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/830387" എന്ന താളിൽനിന്ന് ശേഖരിച്ചത്