Jump to content
സഹായം

"MGDGHS/കൊറോണയും ആതുരസേവനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= കൊറോണയും ആതുരസേവനവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 5: വരി 5:

<poem>
<poem>
ക ൊറ ൊണ വൈ സ് റെൊ രൊജ്യങ്ങളികെെ്ൊാം തകെ മരണാം ൈിതച്ച് ഭീതിജ്ന മൊയി നിൽക്കുെ ഇെകെ അൈസ്ഥയിൽ റ രളകെ സാംരക്ഷിച്ച് നിർെുെത് നമ്മുകെ ആറരൊഗ്യ പ്രൈർെ രൊണ് .ജ്ീൈിതൈുാം മരണൈുാം തമ്മിെുള്ള മഹൊറരൊരൊട്ടെികെ മുെണി റരൊരൊളി ൾ എെ് നിസ്സാംശയാം നമുക്ക് നമ്മുകെ ആതുരറസൈന രാംഗ്കെ പ്രൈർെ കര ൈിറശഷിപ്പിക്കൊാം.
കൊറോണ വൈറസ് ലോക രാജ്യങ്ങളിലെല്ലാം തന്നെ മരണം വിതച്ച് ഭീതിജനകമായി നിൽക്കുന്ന ഈ അവസ്ഥയിൽ കേരളത്തെ സംരക്ഷിച്ച് നിർത്തുന്നത് നമ്മുടെ ആരൊഗ്യ പ്രവർത്തകരാണ്.ജീവിതവും മരണവും തമ്മിലുള്ള മഹാപോരാട്ടത്തിലെ മുന്നണിപോരാളികൾ നിസ്സംശയം നമുക്ക് നമ്മുടെ ആതുരസേവന രംഗത്തെ പ്രവർത്തകരെ വിശേഷിപ്പിക്കാം.

റെൊ െ് ആ മൊനാം റ ൊൈിഡ്-19 എെ ക ൊറ ൊണ വൈ സ് റരൊഗ്ാം ൈിതച്ചത് െക്ഷ ണക്കിനു മനുഷയരിെൊണ്. ഇതിൽ, അറന ാം ആളു ൾ മരണകരെു യുാം കെയ്തിട്ടുണ്ട്.
ലോകത്താകമാനം കോവിഡ്-19 എന്ന കൊറോണ വൈറസ് രോഗം വിതച്ചത് ലക്ഷക്കണക്കിന് മനുഷ്യരിലാണ്. ഇതിൽ, അനേകം ാ ആളുകൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

റെൊ െികെ ശരൊശരി മരണ നിരക്കിറനക്കൊൾ ൈളകര ു ൈൊണ് നമ്മുകെ ക ൊച്ചു റ രളെികെ മരണനിരക്ക്. റ രളകെ മഹൊമൊരിയിൽ നിെുാം ഉയർകെഴുറെൽക്കൊൻ സഹൊയിക്കുെത് നമ്മുകെ ൊൈൽ മൊെൊഖമൊരൊയ ആറരൊഗ്യ പ്രൈർെ രുകെയുാം അതിന് റനതൃതവാം ക ൊെുക്കുെൈരുകെയുാം നിതൊന്തമൊയ 'രരിപ്ശമമൊണ് .
ലോകത്തിലെ ശരാശരി മരണ നിരക്കിനേക്കൊൾ വളരെ കുറവാണ് നമ്മുടെ  കൊച്ചു  കേരളത്തിലെ മരണനിരക്ക്. കേരളത്തെ മഹാമാരിയിൽ നിന്നും ഉയർത്തെഴിന്നേൽക്കാ... സഹായിക്കുന്നത് നമ്മുടെ കാവൽ മാലഖമാരായ ആരൊഗ്യ പ്രവർത്തകരുടെയും അതിന് നേതൃത്വം കൊടുക്കുന്നവരുടെയും നിതാന്തമായ 'പരിശ്രമമാണ്.

നമ്മുകെ ജ്ീൈനു റൈണ്ടി പ്രയത്നിക്കുെ ആറരൊഗ്യ പ്രൈർെ രുകെ മഹതവരൂർണമൊയ റസൈനകെ മെയൊളി ൾ ഇെുാം എെുാം ആദരറൈൊകെ സ്മരിക്കു യുാം അൈർ നയിക്കുെ റരൊരൊട്ടെിൽ അൈരുകെ നിർറദശങ്ങൾ രൊെിച്ച് ഒരുമറയൊകെ പ്രൈർെിക്കു യുാം കെറേണ്ടത് നൊാം ഓറരൊരുെരുകെയുാം െമയൊണ്. നമ്മുക്ക് റൈണ്ടി രൊപ്പ ൽ എെിെ്ൊകത റസൈനാം കെേുെ ആറരൊഗ്യ പ്രൈർെ കര റപ്രൊത്സൊഹിപ്പിക്കുെതിറനൊകെൊപ്പാം രരിസ്ഥിതി ശുെിതവൈുാം രൊെിച്ച് നമ്മുകെ െമ കെറേണാം. രരിസ്ഥിതികയ അ ിയൊനുാം സ്റനഹിക്കുൈൊനുാം റസൈിക്കുൈൊനുാം നൊാം ുെുതൽ സമയാം കണ്ടെണാം. കരൊതു സ്ഥെങ്ങളിൽ ശുെിതവൈുാം സൊമൂഹി അ െൈുാം രൊെിച്ച് ഒരുമറയൊകെ പ്രൈർെിച്ചൊൽ റരൊഗ്ാം രരെുെ ക ൊറ ൊണ എെ മഹൊമൊരികയ തുരെൊാം.
നമ്മുടെ ജീവന് വേണ്ടി പ്രയത്നിക്കുന്ന ആരൊഗ്യ പ്രവർത്തകരുടെ മഹത്വപൂർണ്ണമായ സേവനത്തെ മലയാളികൾ ഇന്നും എന്നും ആദരവോടെ സ്മരിക്കുകയും അവർ നയിക്കുന്ന പൊരാട്ടത്തിൽ അവരുടെ നിർദേശങ്ങൾ പാലിച്ച് ഒരുമയോടെ പ്രവർത്തിക്കുകയും ചെയ്യേണ്ടത് നാം ഓരൊരുത്തരുടയും കടമയാണ്. നമ്മുക്ക് വേണ്ടി രാപ്പകൽ എന്നില്ലാതെ സേവനം ചെയ്യുന്ന ആരൊഗ്യ പ്രവർത്തകരെ പ്രൊത്സാഹിപ്പിക്കുെതിനൊടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിച്ച് നമ്മുടെ കടമ ചെയ്യേണം . പരിസ്ഥിതിയെ അറിയാനും സ്നേഹിക്കാനും സേവിക്കാനും നാം കൂടുതൽ സമയം കണ്ടെത്തണം. പൊതു സ്ഥലങ്ങളിൽ ശുചിത്വവും സാമൂഹിക അകലം പാലിച്ച് ഒരുമയോടെ പ്രവർത്തിച്ചാൽ രോഗം പരത്തുന്ന കൊറോണ എന്ന മഹാമാരിയെ തുരത്താം.
BREAK THE CHAIN.
BREAK THE CHAIN.
</poem>
</poem>
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/830221" എന്ന താളിൽനിന്ന് ശേഖരിച്ചത്