"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ (മൂലരൂപം കാണുക)
17:07, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=ലോക്ക്ഡൗൺ | | തലക്കെട്ട്=ലോക്ക്ഡൗൺ | ||
| color= 2}} | | color= 2}} | ||
<center> | |||
സ്കൂളിന് പെട്ടെന്ന് അവധി പ്രഖ്യാപിച്ചപ്പോൾ ഞാൻ | |||
വളരെ സന്തോഷിച്ചു. വർഷാവസാനത്തെ മൂന്ന് പരീക്ഷ കഴിഞ്ഞതേയുള്ളൂ. | |||
കണക്ക്പരീക്ഷ വരാനിരിക്കുന്നതേയുളളു. അത് കഴിയാത്തതിലും വിഷമം | |||
തോന്നി. | |||
ലോക്ക്ഡൗൺ എന്ന് ഞാൻ ആദ്യമായി കേൾക്കുകയാണ്.കൊറോണയും. | |||
എന്താണ് കൊറോണയെന്ന് എനിക്കാദ്യം മനസ്സിലായില്ല. അത് ഒരു അസുഖമല്ലെന്നും | |||
ഒരുതരം വൈറസാണെന്നും പിന്നീട് മനസ്സിലായി. ഒരുപാട് സംശയങ്ങൾ തോന്നി. | |||
ഒപ്പം ഇനി സ്കുളിലേക്ക് പോകണ്ട എന്നുള്ള സന്താഷവും. അമ്മയ്ക്കും അച്ഛനും ചേച്ചിക്കും | |||
ആർക്കും പുറത്തേക്കു പോകണ്ട എന്നു കേട്ടപ്പോൾ ഞാൻ വളരെയേറെ സന്താഷിച്ചു . | |||
പിന്നെ ടിവിയിലൂടെയും പത്രത്തിലൂടെയും ആണ് കൊറോണ എന്ന മാരകമായ | |||
വൈറസിനെപ്പറ്റിയും കോവിഡ്-19 മനുഷ്യനെ കൂട്ടത്തോടെ കൊന്നാടുക്കുന്ന | |||
അസുഖമാണെന്നും മനസ്സിലാക്കി. | |||
ആദ്യമൊക്കെ എപ്പോഴും കൈ കഴുകാൻ എനിക്ക് | |||
മടിയായിരുന്നു. അമ്മയും അച്ഛനുമൊക്കെ അടിക്കടി വഴക്കു പറഞ്ഞപ്പോൾ | |||
സോപ്പും സാനിട്ടൈസറും ഉപയോഗിച്ച് ഞാനും കൈ കഴുകാൻ തുടങ്ങി . | |||
എന്നാലും എൻെ അമ്മ എപ്പോഴും വീട്ടിൽ ഉള്ളതിൽ എനിക്ക് അതിയായ | |||
സന്താഷം തോന്നി. | |||
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇനി പരീക്ഷ നടത്തില്ലെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി. കൂട്ടുകാർ കളിക്കാൻ ഇല്ല , പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല... | |||
മുറ്റത്ത് ഇറങ്ങിയൽപ്പം പോലും അച്ഛൻ എന്നെ വഴക്കു പറയും. ശരിക്കും ലോക്ക്ഡൗൺ. | |||
ഇപ്പോൾ എനിക്ക് ശരിക്കും പിടികിട്ടി രോഗത്തിൻെറ ഗൗരവം. വല്ലാത്ത വിരസത തോന്നി. | |||
വീട്ടിലെ ടിവി കാണലായി ഏക മാർഗ്ഗം. പിന്നെ ഒരുപാടൊരുപാട് സംശയങ്ങളുമായി | |||
അമ്മയുടെ കൂടെയായി. ഞാൻ അമ്മയെ എല്ലാ ജോലികളിലും സഹായിക്കും. | |||
അപ്പോഴാണ് മനസ്സിലായത് അമ്മക്ക് വീട്ടിൽ ഇത്രയേറെ | |||
പണികളുണ്ടെന്ന് . ഞാൻ ഈ രോഗത്തെ പേടിച്ച് പുറത്തു ഇറങ്ങാതെയായി, | |||
മുറ്റത്തുപോലും . ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലുമെല്ലാം ശവങ്ങൾ | |||
കൂട്ടിയിട്ട് മറവു ചെയ്യുന്നതു കണ്ടപ്പോൾ എനിക്ക് സങ്കടം ആയി. ഞാൻ ഇപ്പോൾ | |||
പ്രാർഥിക്കുന്നത് ഈ അസുഖം പെട്ടെന്ന് മാറാനും എല്ലാം പഴയപടി ആകാനുമാണ് . | |||
ഞാൻ എൻെറ വെക്കേഷന് ഫുട്ട്ബോൾ കളിപഠിക്കാൻ പോയിച്ചേരണമെന്നായിരുന്നു . അച്ഛനും അമ്മയും അതിന് ഫോം നേരത്തെതന്നെ വാങ്ങി . അതെല്ലാം പൊളിഞ്ഞു .ഇനി എവിടെപ്പോകാനാണ്...ഇതുപോലുള്ള മഹാമാരികൾ ഇനി ഒരിക്കലും ഉണ്ടാകരുതെ എന്നാണ് ഇപ്പോൾ ഉള്ളുരുകി പ്രാർഥിക്കുന്നത് . ഇത് ഒരു ദുഃരവസ്ഥയാണ് .വമ്പൻ രാജ്യങ്ങളും വിവിധ ഗതാഗത മാർഗ്ഗങ്ങളും അടഞ്ഞു കിടക്കുന്നത് | |||
എന്തോ ഒരു പ്രത്യേകതയായി തോന്നി. സൂര്യൻ ഉദിക്കുന്നു അസ്തമിക്കുന്നു അത്രതന്നേ . | |||
എന്തായാലും എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു.സത്യം തന്നെയാണോ | |||
എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല . എൻെറ ഈശ്വരാ...ഈശ്വരൻമാരുടെ | |||
പൂജപോലും മുടക്കത്തിലാണത്രേ . | |||
വമ്പൻ രാജ്യങ്ങളിൽ പതിനായിരക്കണക്കിനാളുകൾ മരിച്ചു വീഴുമ്പോൾ അത് ലക്ഷക്കണക്കിനാകുമ്പോൾ എൻെറ ഈ കൊച്ചുകേരളംഇവിടുത്തെ മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും പോലീസ് ഓഫീസരുടെ മുതൽ ശുചീകരണതൊഴിലാളികളുടെ വരെ | |||
നിസ്വാർഥ പ്രവർത്തനങ്ങളിലൂടെ ഈ മഹാമാരിയെ ചെറുത്തുനിൽക്കുന്നതുകാണുമ്പോൾ | |||
എനിക്ക് അഭിമാനം തോന്നുന്നു. അവരുടെ നിസ്വാർഥ സേവനത്തിന് ആദരിച്ചേ മതിയാകൂ . | |||
കഴിഞ്ഞ വർഷങ്ങളിലൊക്കെ എത്ര ആഹ്ളാദമായാണ് | |||
ദുഃഖവെള്ളിയും ഈസ്റ്ററും വിഷുവുമാക്കെ ആഘോഷിച്ചിരുന്നത് . എന്നാൽ | |||
ഇത്തവണയോ? എനിക്ക് ഏറ്റവും സങ്കടം വളരെ ഇഷ്ടമുള്ള വിഷുപോലും | |||
.... കണിക്കൊന്നകൾ പൂക്കളൊക്കെ കൊഴിച്ച് ദുഃഖത്തോടെ തലകുമ്പിട്ട് നിൽക്കുന്നു . | |||
ഇത്തവണ പൂക്കളിട്ടത് വെറുതെയായല്ലോ എന്നോർത്ത്. അമ്മയും | |||
അച്ഛനുമൊക്കെ കൈനീട്ടം തരുമെങ്കിലും വളരെ സങ്കടമുള്ള വിഷുവാണ് ഇത്. | |||
എന്തായാലും ഈ കൊറോണ ദുർഭൂതത്തെ ഈ ഭൂമുഖത്തുനിന്നും പൂർണ്ണമായും തുടച്ചുമാറ്റുമെന്നും കേരളം എല്ലാത്തിനേയും അതിജീവിക്കുമെന്നും ഉറപ്പുണ്ട് .നമ്മുടെ കേരളം ദൈവത്തിൻെറ സ്വന്തം നാടല്ലേ ? ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ . | |||
ഈ പാഠം ഉൾക്കൊണ്ടുകൊണ്ട് നമുക്ക് മുന്നേറാം നല്ലൊരു നാളേക്കുവേണ്ടി, | |||
നല്ലൊരു ഭാരതത്തിനായി....നല്ലൊരു ലോകത്തിനായി..... | |||
എന്നാണ് | |||
വമ്പൻ | |||
ഒരു | |||
എന്ന് വിശ്വസിക്കാൻ | |||
. അവരുടെ | |||
ദുഃഖവെള്ളിയും ഈസ്റ്ററും വിഷുവുമാക്കെ | |||
.... | |||
ഭൂമുഖത്തുനിന്നും പൂർണ്ണമായും തുടച്ചുമാറ്റുമെന്നും | |||
ഇനി എന്നും അങ്ങനെ | |||
</center> | </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിത്യൻ ജെ.എസ് | | പേര്= ആദിത്യൻ ജെ.എസ് |