Jump to content
സഹായം

"ഇൻഫന്റ്‌ ജീസസ്സ്‌ ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:

കൂത്താട്ടുകുളത്തു് ദിവ്യകാരുണ്യആരാധനസഭയിലെ സിസ്റ്റേഴ്സ് നടത്തിവരുന്ന അണ്‍ എയിഡഡ് ഇങ്ഗ്ലീഷ് മാദ്ധ്യമസ്കൂളാണു് ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍. കൂത്താട്ടുകുളം ടൗണിനോടുചേര്‍ന്നു് വാളായിക്കുന്നിലാണു് സ്കൂള്‍ സ്ഥിതിചെയ്യുന്നതു്.

ദിവ്യകാരുണ്യആരാധനസഭയുടെ പാലാ ക്രിസ്‌തുരാജാ പ്രൊവിന്‍സിന്‍  കീഴില്‍ 1996 ജൂണ്‍ ഒന്നാം തീയതിയാണു് ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, സ്ഥാപിതമായതു്. 2004-ല്‍ ഈ വിദ്യാലയത്തിന്‌ അംഗീകാരം ലഭിച്ചു.

റവ. മദര്‍. ലൂസിയസ്‌ എസ്‌.എ.ബി.എസ്‌ ആണ്‌ ഈ സ്ഥാപനത്തിന്റെ മാനേജര്‍. സിസ്റ്റര്‍ ഏലിയാമ്മ കെ.പി (സിസ്റ്റര്‍ ജിയോ മരിയ) ആണ്‌ ഈ സ്‌കൂളിന്റെ പ്രവര്‍ത്തനാരംഭം മുതലുള്ള പ്രധാനാദ്ധ്യാപിക. . K.G ഉള്‍പ്പെ‍ടെ ആയിരത്തിലധികം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്‌ക്കൂളില്‍ ഇപ്പോള്‍ 46 അദ്ധ്യാപകരും ഒപ്പം അനദ്ധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു

അധ്യാപക രക്ഷകര്‍തൃ സംഘടനയും മാതൃസമിതിയുംസജീവമായി പ്രവര്‍ത്തിക്കുന്നു

നേട്ടങ്ങള്‍

നേട്ടങ്ങള്‍

എസ്‌.എസ്‌.എല്‍.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്‌കൂളിനെ പുരോഗതിയിലേക്ക്‌ നയിക്കാന്‍ പ്രേരകമായി 100% വിജയം കൊയ്‌തെടുത്ത്‌ എസ്‌.എസ്‌.എല്‍.സി.യുടെ ആദ്യ ബാച്ച്‌ 2006-ല്‍ ഈ സ്‌കൂളിന്റെ പടിയിറങ്ങി. അന്നുമുതല്‍ ഇന്നുവരെ ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്‌കൂള്‍ നൂറുശതമാനം വിജയം കൈവരിക്കുന്നു. മികച്ച പരിശീലനവും കാര്യക്ഷമതയും മൂലം 5-ാം ബാച്ച്‌ 100% വിജയം കൈവരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

വരി 54: വരി 54:
വിദ്യാരംഗം സാഹിത്യവേദിയുടെ സംസ്ഥാന സാഹിത്യ ക്വിസ് മത്സരതില്‍ ജോണ്‍സന്‍ സിറിയക്, അരവിന്ദ് രവി എന്നിവര്‍ രണാം സ്ഥാനം കരസ്ഥാമാക്കി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കാനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്‌.

സംഗീതം, നൃത്തം, അഭിനയം, ചിത്രകല എന്നിവയിലുള്ള അഭിരുചി കുട്ടികളില്‍ വളര്‍ത്തുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിനോദവും വിജ്ഞാനവും കുട്ടികളില്‍ നിറക്കുന്നതിന്‌ എല്ലാ വര്‍ഷവും വിവിധ സ്ഥലങ്ങളിലേക്ക്‌ വിനോദയാത്രയും സംഘടിപ്പിക്കാറുണ്ട്‌.

പശ്ചാത്തല സൗകര്യങ്ങള്‍

പശ്ചാത്തല സൗകര്യങ്ങള്‍

എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ മുന്‍പന്തിയിലാണ്‌ ഈ സ്ഥാപനം. കെട്ടുറപ്പുള്ള കെട്ടിടം, ശുദ്ധജലം, ശൗചാലയം, വാഹന സൗകര്യം, ഹോസ്റ്റല്‍ സൗകര്യം കുട്ടികള്‍ക്ക്‌ വായിച്ചുവളരുവാന്‍ ഉതകുന്ന തരത്തിലുള്ള ലൈബ്രറി, സയന്‍സ്‌ ലാബ്‌, കമ്പ്യൂട്ടര്‍ ലാബ്‌, എഡ്യൂസാറ്റ്‌, ഗൈഡിംഗ്‌, കായിക പരിശീലനം മികവുറ്റതാക്കാന്‍ അനുയോജ്യമായ കളിസ്ഥലം, ബാന്റ്‌ സെറ്റ്‌, ഇന്റര്‍നെറ്റ്‌ മുതലായവ ഈ സ്‌കൂളിനെ ഉന്നതിയിലെത്തിക്കുന്നു.

മറ്റു പ്രവര്‍ത്തനങ്ങള്‍

കുട്ടികള്‍ ഇംഗ്ലീഷ്‌ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതി നും വൈദഗ്‌ധ്യം നേടുന്നതിനും പ്രഗത്ഭരും വാഗ്മികളുമായ രണ്ടധ്യാപകരെ നിയമിച്ചിട്ടുണ്ടു്.

ഡൊണേഷനൊന്നും കൂടാതെ കുട്ടികള്‍ക്ക്‌ അഡ്‌മിഷന്‍ ലഭ്യമാക്കുന്ന സ്ഥാപനമാണിതു് . സാധരണക്കാരുടെ കുട്ടികളാണധികവും. അതുകൊണ്ടു തന്നെ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വളര്‍ത്തിയെടുക്കുന്നതിനും അനുയോജ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊടുക്കാന്‍ ശ്രദ്ധിയ്ക്കുന്നുണ്ട്‌. പാവപ്പെട്ട കുട്ടികള്‍ക്ക്‌ അറിവിന്റെ വാതായനങ്ങള്‍ തുറന്ന്‌ വിജ്ഞാന ലോകത്തെത്താന്‍ ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിയ്ക്കുന്ന അണ്‍ എയിഡഡ് സ്ഥാപനമാണിതു്

4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/82920" എന്ന താളിൽനിന്ന് ശേഖരിച്ചത്