Jump to content
സഹായം

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല്  റവ.ഡോ.ആന്റണി നിരപ്പേല് ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോള് അദ്ധ്യാപകരും അനദ്ധ്യാപകരുമായി  25പേരും 12 ഡിവിഷനുകളിലായി 481 കുട്ടികളുമുണ്ട്.
 
.== ചരിത്രം ==
.== ചരിത്രം ==മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല്  റവ.ഡോ.ആന്റണി നിരപ്പേല് ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോള് അദ്ധ്യാപകരും അനദ്ധ്യാപകരുമായി  25പേരും 12 ഡിവിഷനുകളിലായി 481 കുട്ടികളുമുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കര്‍ പുരയിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയന്‍സ് ലാബും കംബ്യൂട്ടര്‍ ലാബും കൂടാതെ 50 സീറ്റുള്ള  ഒരു മള്‍ട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക് ഷനുള്ള ഇന്റര്‍നെറ്റു സൗകര്യവും ലാബിലുണ്ട്.     

  ജലസംഭരണിയും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുരയും പി.റ്റി.എ. യുടെ സഹായത്തോടെ പണികഴിപ്പിച്ചിട്ടുണ്ട്. ആധുനിക രീതിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഒരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും വിശാലമായ സ്റ്റേഡിയവും ഈ വിദ്യാലയത്തിനുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/82903" എന്ന താളിൽനിന്ന് ശേഖരിച്ചത്