"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/പുഴയുടെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/പുഴയുടെ സങ്കടം (മൂലരൂപം കാണുക)
16:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
അനുവും മനുവും നല്ല സുഹൃത്തുക്കളായിരുന്നു.അവർ അടുത്തടുത്ത വീടുകളിലായിരുന്നു താമസം.പഠിച്ചിരുന്നത് ഒരേ പള്ളിക്കൂടത്തിലും.അവർ പഠിച്ചും കളിച്ചും മാസങ്ങളും വർഷങ്ങളും പൊയ്ക്കൊേണ്ടേയിരുന്നു. അവരുടെ വീടിന് സമീപത്തുകൂടെ ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു.രാത്രിയാകുമ്പോൾ പല സ്ഥലങ്ങളിൽ നിന്നും ആളുകൾ മാലിന്യങ്ങൾ | |||
ഈ പുഴയിലേക്ക് വലിച്ചെറിയുന്നത് പതിവായിരുന്നു. അങ്ങനെ പുഴയിലെ ജലം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു.കൊതുകിൻെറയും ഈച്ചയുടെയും വാസസ്ഥാനമായിമാറി ആ പുഴ. | ഈ പുഴയിലേക്ക് വലിച്ചെറിയുന്നത് പതിവായിരുന്നു. അങ്ങനെ പുഴയിലെ ജലം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു.കൊതുകിൻെറയും ഈച്ചയുടെയും വാസസ്ഥാനമായിമാറി ആ പുഴ. | ||
അനുവിൻെറയും മനുവിൻെറയും വീട്ടുകാരുംതങ്ങളുടെ പറമ്പിലെ മാലിന്യങ്ങൾ നിക്ഷേപിക്കാൻകണ്ടിരുന്ന സ്ഥലവും ഈ പുഴയായിരുന്നു.അങ്ങനെയിരിക്കെ ആ നാട്ടിൽ ഒരു പകർച്ചവ്യാധി പിടിപെട്ടു.പെട്ടന്നുതന്നെ ആ നാട്ടിലെ സന്തോഷം നഷ്ടപ്പെട്ടു.കുട്ടികൾക്ക് പള്ളിക്കൂടത്തിൽ പോകാൻ കഴിയാതെയായി.കുട്ടികളും മുതിർന്നവരും ആയിരുന്നു ധാരാളമായും ഈ രോഗത്തിന് അടിപ്പെട്ടത് എന്തുകൊണ്ടാണ് ഇവിടെ ഇത്തരമൊരു രോഗം പടരുന്നത് എന്ന് കണ്ടുപിടിക്കാനായി പരിസ്ഥിതിഗവേഷകരും ഡോക്ടേഴ്സും അടങ്ങുന്ന ഒരു സംഘം അവിടെയെത്തി. അവർക്ക് ആ പുഴയിലെ മാലിന്യം കണ്ടപ്പോൾതന്നെ കാര്യം പിടികിട്ടി. അവർ അധികൃതരെ വിവരം അറിയിക്കുകയും നാട്ടിലെ യുവാക്കൾ ഇടപെട്ട് പുഴ മാലിന്യവിമുക്തമാക്കുകയും ചെയ്തു. അതോടെ പതിയെപ്പതിയെ ആനാട്ടിലെ പകർച്ചവ്യാധി കുറയാൻ തുടങ്ങി. പഴയ സന്തോഷം അവിടെ തിരികെ എത്തി. അനുവും മനുവും സന്തോഷത്തോടെ സ്കൂളിൽപോകാനും തുടങ്ങി. | അനുവിൻെറയും മനുവിൻെറയും വീട്ടുകാരുംതങ്ങളുടെ പറമ്പിലെ മാലിന്യങ്ങൾ നിക്ഷേപിക്കാൻകണ്ടിരുന്ന സ്ഥലവും ഈ പുഴയായിരുന്നു.അങ്ങനെയിരിക്കെ ആ നാട്ടിൽ ഒരു പകർച്ചവ്യാധി പിടിപെട്ടു.പെട്ടന്നുതന്നെ ആ നാട്ടിലെ സന്തോഷം നഷ്ടപ്പെട്ടു.കുട്ടികൾക്ക് പള്ളിക്കൂടത്തിൽ പോകാൻ കഴിയാതെയായി.കുട്ടികളും മുതിർന്നവരും ആയിരുന്നു ധാരാളമായും ഈ രോഗത്തിന് അടിപ്പെട്ടത് എന്തുകൊണ്ടാണ് ഇവിടെ ഇത്തരമൊരു രോഗം പടരുന്നത് എന്ന് കണ്ടുപിടിക്കാനായി പരിസ്ഥിതിഗവേഷകരും ഡോക്ടേഴ്സും അടങ്ങുന്ന ഒരു സംഘം അവിടെയെത്തി. അവർക്ക് ആ പുഴയിലെ മാലിന്യം കണ്ടപ്പോൾതന്നെ കാര്യം പിടികിട്ടി. അവർ അധികൃതരെ വിവരം അറിയിക്കുകയും നാട്ടിലെ യുവാക്കൾ ഇടപെട്ട് പുഴ മാലിന്യവിമുക്തമാക്കുകയും ചെയ്തു. അതോടെ പതിയെപ്പതിയെ ആനാട്ടിലെ പകർച്ചവ്യാധി കുറയാൻ തുടങ്ങി. പഴയ സന്തോഷം അവിടെ തിരികെ എത്തി. അനുവും മനുവും സന്തോഷത്തോടെ സ്കൂളിൽപോകാനും തുടങ്ങി. |