"ഉപയോക്താവിന്റെ സംവാദം:Thannada east lpschool" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവിന്റെ സംവാദം:Thannada east lpschool (മൂലരൂപം കാണുക)
16:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
*[[{{PAGENAME}}/കൊറോണ|കൊറോണ]] | *[[{{PAGENAME}}/കൊറോണ|കൊറോണ]] | ||
*[[{{PAGENAME}}/കോവിഡ് 19 എന്ന കൊറോണ വൈറസ് | കോവിഡ് 19 എന്ന കൊറോണ വൈറസ് ]] | |||
{{BoxTop1 | |||
| തലക്കെട്ട്= കോവിഡ് 19 എന്ന കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. അത്തരം ഒരു വൈറസാണ് കൊറോണ. കൊറോണ വൈറസ് പരത്തുന്ന ഒരു പകർച്ച വ്യാധിയാണ് കോവിഡ് 19. ഇപ്പോൾ ലോകരാജ്യങ്ങൾ മുഴുവൻ കോവിഡ്19 ഭീക്ഷണിയുടെ പിടിയിലാണ്. ഈ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. 2019 ഡിസംബർ ആദ്യമാണ് കോവിഡ്19 ഉദ്ഭവിക്കുന്നത്. രോഗിയുമായുള്ള സ്പർശനവും സമ്പർക്കവുമാണ് രോഗം പകരാൻ ഇടയാക്കുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രമായാണ് ഈ രോഗം പടരുക. ഭയപ്പെടാതെ ജാഗ്രതയോടെ മുൻകരുതലുകൾ എടുക്കുക മാത്രമാണ് രോഗം പടർത്തിരിക്കാനുള്ള പ്രധാന മാർഗം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക , മാസ്ക് ഉപയോഗിക്കുക ,സാമൂഹിക അകലം പാലിക്കുക , വ്യക്ത്തി ശുചിത്വം പാലിക്കുക എന്നീ മുൻകരുതലുകൾ നമ്മൾ ശീലമാക്കണം. അകലാതെ അകന്നു നിന്ന് നമുക്കീ മഹാമാരിയെ ചെറുത് തോല്പിക്കാം...!! | |||
{{BoxBottom1 | |||
| പേര്= അസ്വദ് കെ | |||
| ക്ലാസ്സ്=3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= തന്നട ഈസ്റ്റ് എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13330 | |||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= <!-- കവിത / കഥ / ലേഖനം --> | |||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |