"പള്ള്യം എൽ.പി.എസ്/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പള്ള്യം എൽ.പി.എസ്/അക്ഷരവൃക്ഷം/ കോവിഡ് 19 (മൂലരൂപം കാണുക)
16:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 3 }}
പോരാടു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 5: | വരി 5: | ||

പോരാടുവാൻ നേരമായി കൂട്ടരേ | പോരാടുവാൻ നേരമായി കൂട്ടരേ

പ്രതിരോധ മാർഗ്ഗത്തിലൂടെ | പ്രതിരോധ മാർഗ്ഗത്തിലൂടെ

നമുക്കീ ദുരന്തത്തിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹ സന്ദർശനം

ഒഴിവാക്കിടാം സ്നേഹ സന്ദർശനം | നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം

നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം | അല്പ്ക്കാലം നാം അകന്നിരുന്നാലും

അല്പ്ക്കാലം നാം അകന്നിരുന്നാലും | പരിഭവിക്കേണ്ട, പിണങ്ങിടേണ്ട

പരിഭവിക്കേണ്ട, പിണങ്ങിടേണ്ട | പരിഹാസ രൂപണം കരുതൽ ഇല്ലാതെ

പരിഹാസ രൂപണം കരുതൽ ഇല്ലാതെ | നടക്കുന്ന സോദരരേ കേട്ടുകൊൾക

നടക്കുന്ന സോദരരേ കേട്ടുകൊൾക | നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ലേ

ഒരു ജനതയെ തന്നെയല്ലേ ആരോഗ്യ രക്ഷയ്ക്കു

ഒരു ജനതയെ തന്നെയല്ലേ ആരോഗ്യ രക്ഷയ്ക്കു | നൽകും നിർദേശങ്ങൾ പാലിച്ചീടാം നടിക്കാതെ

ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ

ഒരു മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ | മുന്നേ നേരിടാം ശ്രദ്ധയോടെ നാളുകൾ

മുന്നേ നേരിടാം ശ്രദ്ധയോടെ നാളുകൾ | സമർപ്പിക്കാം ഈ ലോക നന്മയ്ക്ക് വേണ്ടി

സമർപ്പിക്കാം ഈ ലോക നന്മയ്ക്ക് വേണ്ടി | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ശസാ ഫാത്തിമ | ||
| ക്ലാസ്സ്= 3 എ, | | ക്ലാസ്സ്= 3 എ, | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 34: | വരി 33: | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 1 | ||