|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പ്രകൃതിയെ സ്നേഹിച്ച കാശി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഒരിടത്ത് കാശി എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു.സ്‌കൂൾ അടച്ചപ്പോൾ അവന് കളിക്കാൻ കൂട്ടുകാരെ കിട്ടിയില്ല അവൻ പേപ്പർ കൊണ്ട് പട്ടവും വള്ളവും ഉണ്ടാക്കി .ആദ്യം അവൻ പട്ടം പറത്താനായി തൊടിയിലേക്ക് ഇറങ്ങി പക്ഷേ കാറ്റില്ലായിരുന്നു അവൻ തിരികെ വീട്ടിൽ ചെന്നു എന്നാൽ ഇനി വള്ളമുണ്ടാക്കി തോട്ടിലൊഴുക്കാം അവൻ വിചാരിച്ചു . പേപ്പർ വള്ളവുമായി അവൻ തോടിനടുത്ത് എത്തി, പക്ഷേ വേനൽ ആയതിനാൽ തോട്ടിൽ വെള്ളമില്ലായിരുന്നു. ഒന്നും കളിയ്ക്കാൻ പറ്റുന്നില്ലല്ലോ അവന് സങ്കടമായി .അവൻ അവന്റെ അമ്മുമ്മയോട് ചെന്ന് ചോദിച്ചു .അമ്മുമ്മേ തോട്ടിൽ എന്താ വെള്ളമില്ലാത്തത് ."മനുഷ്യർ മരങ്ങളെല്ലാം മുറിച്ചു കളയുകയാണല്ലോ, അതുകൊണ്ട് മഴ പെയ്യുന്നില്ല. മഴ പെയ്യാൻ ഞാൻ എന്ത് ചെയ്യണം അമ്മുമ്മേ? കാശി ചോദിച്ചു. മരങ്ങൾ നട്ടാൽ
| |
| മഴ കിട്ടും .അന്ന് മുതൽ കാശി ചെടി നടാൻ തുടങ്ങി.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആയുഷ് എ സ് എം
| |
| | ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ .എൽ .എം.എ .എൽ .പി .എസ്. വട്ടപ്പാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42529
| |
| | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Sreejaashok25| തരം= കഥ }}
| |