"കാര എൽ പി എസ്/അക്ഷരവൃക്ഷം/കരുതലോടെ മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാര എൽ പി എസ്/അക്ഷരവൃക്ഷം/കരുതലോടെ മുന്നേറാം (മൂലരൂപം കാണുക)
15:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കരുതലോടെ മുന്നേറാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ലോകം നേരിടുന്ന മഹാമാരിയാണ് കൊറോണ വൈറസ് .ഇന്ന് മനുഷ്യർ നേരിട്ട് കൊണ്ടിരിക്കുന്ന ഭീകരപ്രതിസന്ധിയാണ് ഈ വൈറസ്. | ലോകം നേരിടുന്ന മഹാമാരിയാണ് കൊറോണ വൈറസ് .ഇന്ന് മനുഷ്യർ നേരിട്ട് കൊണ്ടിരിക്കുന്ന ഭീകരപ്രതിസന്ധിയാണ് ഈ വൈറസ്. | ||
രോഗം പടരാതിരിക്കാൻ വേണ്ടി പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും ചേർന്ന് നടപ്പിലാക്കിയതാണ് ലോക്ഡൗൺ . നമ്മൾ പ്രധാനമായും ഓർക്കേണ്ടത് ആരോഗ്യ പ്രവർത്തകരേയാണ്. | രോഗം പടരാതിരിക്കാൻ വേണ്ടി പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും ചേർന്ന് നടപ്പിലാക്കിയതാണ് ലോക്ഡൗൺ . നമ്മൾ പ്രധാനമായും ഓർക്കേണ്ടത് ആരോഗ്യ പ്രവർത്തകരേയാണ്. | ||
ഡോക്ടർ, നേഴ്സ് , ആശുപത്രികളിൽ നിന്ന് ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ,ആരോഗ്യ പ്രവർത്തകർ, ആശാവർക്കർ, എന്നിവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല | ഡോക്ടർ, നേഴ്സ് , ആശുപത്രികളിൽ നിന്ന് ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ,ആരോഗ്യ പ്രവർത്തകർ, ആശാവർക്കർ, എന്നിവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല | ||
കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും രോഗം വരാതിരിക്കാൻ കാരണം കേരള സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും മുൻകരുതലാണ് ഇതിനെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ മാർഗമാണ് ഹാൻഡ് സാനിറ്റൈസറും ,മാസ്ക്കും. തീർച്ചയായും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ മുൻകരുതലാണ് കൊറോണാവെറസിനുള്ള പ്രതിരോധ മാർഗം | കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും രോഗം വരാതിരിക്കാൻ കാരണം കേരള സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും മുൻകരുതലാണ് ഇതിനെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ മാർഗമാണ് ഹാൻഡ് സാനിറ്റൈസറും ,മാസ്ക്കും. തീർച്ചയായും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ മുൻകരുതലാണ് കൊറോണാവെറസിനുള്ള പ്രതിരോധ മാർഗം | ||
. കൊറോണ എന്ന മഹാമാരിയിൽ നിന്ന് കരുതലോടെ മുന്നേറാം | . കൊറോണ എന്ന മഹാമാരിയിൽ നിന്ന് കരുതലോടെ മുന്നേറാം . | ||
</P> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |