ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മയ്യനാട് | | സ്ഥലപ്പേര്= മയ്യനാട് | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | | വിദ്യാഭ്യാസ ജില്ല= കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 41048 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1914 | ||
| | | സ്കൂൾ വിലാസം= എച്ച്.എസ്.എസ്. മയ്യനാട്, മയ്യനാട് പി.ഒ, <br/> | ||
| | | പിൻ കോഡ്= 691303 | ||
| | | സ്കൂൾ ഫോൺ= 0474-2555212 | ||
| | | സ്കൂൾ ഇമെയിൽ= 41048klm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://.org.in | ||
| ഉപ ജില്ല= ചാത്തന്നൂ൪ | | ഉപ ജില്ല= ചാത്തന്നൂ൪ | ||
| ഭരണം വിഭാഗം=മാനേജ്മെന്റ് | | ഭരണം വിഭാഗം=മാനേജ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= | | മാദ്ധ്യമം= MALAYALAM,ENGLISH | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 904 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=717 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1621 | ||
| അദ്ധ്യാപകരുടെ എണ്ണം= 57 | | അദ്ധ്യാപകരുടെ എണ്ണം= 57 | ||
| | | പ്രിൻസിപ്പൽ= നൂതൻ എസ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഷൈലു ജി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സാബു | ||
| | |ഗ്രേഡ്=6 | ||
<!-- | | സ്കൂൾ ചിത്രം=10x5-02 copy.jpg | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മയ്യനാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | മയ്യനാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | ||
എയ്ഡഡ് വിദ്യാലയമാണു ''' മയ്യനാട് | എയ്ഡഡ് വിദ്യാലയമാണു ''' മയ്യനാട് ഹയർ സെക്കണ്ടറി സ്കൂൾ'''. '''' '' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
''' 1914 '''-ല്‍ ലോവ൪ ഗേഡ് ഇംഗീഷ് മീഡിയം സ്ക്കൂള് ആയി | ''' 1914 '''-ല്‍ മയ്യനാട് ശാസ്താം കോവിലില്‍ ലോവ൪ ഗേഡ് ഇംഗീഷ് മീഡിയം സ്ക്കൂള് ആയി തുടങ്ങി. ശ്രീ. കെ.കുഞ്ഞിക്കണ്ണ൯ ആയിരുന്നു മാനേജ൪. ഈ സ്ഥാപനം '''1917''' -ല്‍ ഇംഗീഷ് മിഡില്‍ സ്ക്കൂളായും ''' 1942-43 ''' -ല്‍ ഹൈസ്ക്കൂളും ''' 2000-2001 ''' - ല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളുമായി ഉയ൪ന്നു. 1913 ജൂണിൽ ലോവർ ഗ്രേഡ് ഇംഗ്ളീഷ് സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് അപ്പർ പ്രൈമറി ,ഹൈസ്കൂൾ, ഹയർ സെക്കന്ററി എയ്ഡഡ്, അൺ എയ്ഡഡ്,കോളേജ് ഒാഫ് ആർട്സ് ആന്റ് ടെക്നോളജി കൂടി ഉൾപ്പെടുന്ന വലിയ വിദ്യാഭ്യാസ സമുച്ചയമാണ്. 2014 ജനുവരി 8 ന് ബഹുമാന്യനായ പ്രതിപക്ഷനേതാവ് ശ്രീ വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത ശതാബ്ദി ആഘോഷം ഒരു വർഷം നീണ്ട പരിപാടികൾക്ക് ശേഷം 2015 ജനുവരി 7 ന് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേഷ് തെന്നിത്തല ഉദ്ഘാടനം ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
* മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
മൂന്ന് | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.സി.സി.. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* എ൯.എസ്.എസ് | * എ൯.എസ്.എസ്- | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* NAVAL NCC | |||
..ഇംഗ്ലീഷ് ക്ലബ്---എല്ലാവർഷവും സ്കൂ്ൾ ആനിവേഴ്സറിയോടനുബന്ധിച്ച് ENGLISH ENTHUSIA എന്നപേരിൽ ഒരു INTER SCHOOL COMPETITION നടത്തിവരുന്നു.ചാത്തന്നൂർ സബ്ജില്ലയിലെ എല്ലാ സ്കൂളുകളിലെയും എൽ,പി, യു പി .എച്.എസ് വിഭാഗങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി Calligraphy ,Spelling, Image Identification, Teaching competition എന്നീ മത്സരങ്ങൾ നടത്തിവരുന്നു. | |||
ENGLISH PUBLIC SPEAKING TRAINING PROGRAMME , പൂർവ്വ വിദ്യാർത്ഥിയും മാസ്റ്റർ ട്രെയ്നറുമായ ശ്രീ ആബി സാറിന്റെ നേതൃത്വത്തിൽ 2015 മുതൽ യു പി,എച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി നടത്തിവരുന്നു . | |||
== മാനേജര്‍ == | |||
*ശ്രീ.സദാശിവൻ | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ യശ്ശഃശരീരാരായ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
*സി.കേശവ൯ | |||
*കെ.കെ.നാരായണ൯ | |||
*ടി.കെ.നാണു | |||
*പി.കെ.കുഞ്ഞുപിള്ള | |||
*കെ.ജി.ഗോപിനാഥ൯ | |||
*കെ.സദാനന്ദ൯ | |||
*പി.ഐ.ഇട്ടി | |||
''' മു൯മാനേജ൪മാ൪ ''' | |||
*ശ്രീ.കെ .കുഞ്ഞിക്കണ്ണ൯ | *ശ്രീ.കെ .കുഞ്ഞിക്കണ്ണ൯ | ||
വരി 69: | വരി 93: | ||
*ശ്രീ.പ്രോഫ.പി.എസ്.വിജയരാഘവ൯ | *ശ്രീ.പ്രോഫ.പി.എസ്.വിജയരാഘവ൯ | ||
*ശ്രീ.സദാശിവ൯ | *ശ്രീ.സദാശിവ൯ | ||
*.ശ്രീ സോമരാജൻ | |||
* | *.ശ്രീ സുഭാഷ് ബി പി | ||
ശ്രീ സദാശിവൻ | |||
'''''അദ്ധ്യാപക൪''''' | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
{| | {{Slippymap|lat=8.83954|lon=76.64145 |zoom=18|width=full|height=400|marker=yes}} | ||
തിരുത്തലുകൾ