Jump to content
സഹായം

"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ കൂട്ടുകാരുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:




<p> <tab>ഒരിടത്ത് ഒരു മനോഹരമായ കാട് ഉണ്ടായിരുന്നു. ആ കാട്ടിൽ പൂച്ചയും , ഉപ്പനും, മരംകൊത്തിയും , തവളയും നല്ല കൂട്ടുകാരായിരുന്ന. പൂച്ച ഒരു ദിവസം ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് ഒരു കഷ്ണം മീൻ വറുത്തത് മോഷ്ടിച്ച് തിന്നു . ഇത് തിന്നു കഴിഞ്ഞപ്പോൾ പൂച്ചയ്ക്ക് ഒരു ആഗ്രഹം. ഇനിയും തിന്നണം. പൂച്ചമ്മ ഈ കാര്യം കൂട്ടുകാരോട് പറഞ്ഞു നിങ്ങൾ എനിക്ക് ഒരു സഹായം ചെയ്യണം. ഗ്രാമത്തിൽ നിന്ന് എനിക്ക് കിട്ടിയ മീനിന് നല്ല രുചിയായിരുന്നു. നമുക്ക് മീൻ ഇതുപോലെ ഇണക്കാം . നല്ല മസാലയും ഉപ്പുമിട്ട് ഇണക്കിയതായിരുന്നു അത്. കറിക്ക് ആവശ്യമായ ഉപ്പ് കൊണ്ടുവരാനായി അവർ മൂവരും കൂടി മരംകൊത്തിയുടെ വള്ളത്തിൽ യാത്രയായി. ഉപ്പമായി വരുന്ന വഴിയിൽ നല്ല കാറ്റും മഴയും പെയ്തു. ഇതോടെ അവരുടെ തോണി മറിഞ്ഞു . വെള്ളത്തിൽ അവരുടെ ഉപ്പ് അലിഞ്ഞു ചേർന്നു . മൂവർക്കും വളരെ അധികം സങ്കടമായി.
<p>         ഒരിടത്ത് ഒരു മനോഹരമായ കാട് ഉണ്ടായിരുന്നു. ആ കാട്ടിൽ പൂച്ചയും , ഉപ്പനും, മരംകൊത്തിയും , തവളയും നല്ല കൂട്ടുകാരായിരുന്ന. പൂച്ച ഒരു ദിവസം ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് ഒരു കഷ്ണം മീൻ വറുത്തത് മോഷ്ടിച്ച് തിന്നു . ഇത് തിന്നു കഴിഞ്ഞപ്പോൾ പൂച്ചയ്ക്ക് ഒരു ആഗ്രഹം. ഇനിയും തിന്നണം. പൂച്ചമ്മ ഈ കാര്യം കൂട്ടുകാരോട് പറഞ്ഞു നിങ്ങൾ എനിക്ക് ഒരു സഹായം ചെയ്യണം. ഗ്രാമത്തിൽ നിന്ന് എനിക്ക് കിട്ടിയ മീനിന് നല്ല രുചിയായിരുന്നു. നമുക്ക് മീൻ ഇതുപോലെ ഇണക്കാം . നല്ല മസാലയും ഉപ്പുമിട്ട് ഇണക്കിയതായിരുന്നു അത്. കറിക്ക് ആവശ്യമായ ഉപ്പ് കൊണ്ടുവരാനായി അവർ മൂവരും കൂടി മരംകൊത്തിയുടെ വള്ളത്തിൽ യാത്രയായി. ഉപ്പമായി വരുന്ന വഴിയിൽ നല്ല കാറ്റും മഴയും പെയ്തു. ഇതോടെ അവരുടെ തോണി മറിഞ്ഞു . വെള്ളത്തിൽ അവരുടെ ഉപ്പ് അലിഞ്ഞു ചേർന്നു . മൂവർക്കും വളരെ അധികം സങ്കടമായി.


  </p>
  </p>
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/825596" എന്ന താളിൽനിന്ന് ശേഖരിച്ചത്