Jump to content
സഹായം

"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}


ചുറ്റിലുംമരണഗന്ധമുള്ളകാറ്റടിക്കുന്നു
ചുറ്റിലും മരണഗന്ധമുള്ള കാറ്റടിക്കുന്നു
  ഓരോദിവസവും മരിച്ചവരുടെകണക്കറിയാനാണ് വാർത്തകൾതപ്പുന്നത്
  ഓരോ ദിവസവും മരിച്ചവരുടെ കണക്കറിയാനാണ് വാർത്തകൾ തപ്പുന്നത്


ധൃതിയും വേഗതയും കുറഞ്ഞ് സ്വസ്ഥരായിമാറിനാം
ധൃതിയും വേഗതയും കുറഞ്ഞ് സ്വസ്ഥരായി മാറി നാം
മുഖംമറച്ച സുരക്ഷിതത്തിലും
മുഖം മറച്ച സുരക്ഷിതത്തിലും
  അകലങ്ങളിലും
  അകലങ്ങളിലും
അകത്തളങ്ങളിലും വേട്ടയാടപ്പെടുമോ എന്നഭീതിയിലാണ് നാം
അകത്തളങ്ങളിലും വേട്ടയാടപ്പെടുമോ എന്ന ഭീതിയിലാണ് നാം


തെളിനീര്കൊണ്ട് കൈകഴുകി അഴുക്കലിയിച്ചിട്ടും വൃത്തിഹീനരാവുന്നവർ
തെളിനീര്കൊണ്ട് കൈകഴുകി അഴുക്കലിയിച്ചിട്ടും വൃത്തി ഹീനരാവുന്നവർ


  പകലിലും രാത്രിയിലും
  പകലിലും രാത്രിയിലും
വരി 21: വരി 21:
  തിളങ്ങുന്നവർ.
  തിളങ്ങുന്നവർ.


കർമ്മങ്ങളില്ലാത്തമരണങ്ങൾ
കർമ്മങ്ങളില്ലാത്ത മരണങ്ങൾ
ആരാധനയില്ലാത്ത
ആരാധനയില്ലാത്ത
ദേവാലയങ്ങൾ
ദേവാലയങ്ങൾ
ഒളിച്ചോടി പോയദൈവങ്ങൾ
ഒളിച്ചോടി പോയ ദൈവങ്ങൾ
ഭിക്ഷക്കാരില്ലാത്ത തെരുവുകൾ
ഭിക്ഷക്കാരില്ലാത്ത തെരുവുകൾ
വിജനമായ വീഥികൾ
വിജനമായ വീഥികൾ
വാഹനങ്ങളില്ലാത്ത നിരത്തുകൾ
വാഹനങ്ങളില്ലാത്ത നിരത്തുകൾ


ആർത്തികെട്ടടങ്ങിയവർക്കിടയിൽ
ആർത്തി കെട്ടടങ്ങിയവർക്കിടയിൽ
പ്രകൃതി പുതുമണവാട്ടിയാകുന്നു.
പ്രകൃതി പുതുമണവാട്ടിയാകുന്നു.
മനോഹരിയാകുന്നു..
മനോഹരിയാകുന്നു..
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/825260" എന്ന താളിൽനിന്ന് ശേഖരിച്ചത്