|
|
വരി 2: |
വരി 2: |
| *[[{{PAGENAME}}/അച്ഛൻ തന്ന കുഞ്ഞിപ്പൊതി | അച്ഛൻ തന്ന കുഞ്ഞിപ്പൊതി ]] | | *[[{{PAGENAME}}/അച്ഛൻ തന്ന കുഞ്ഞിപ്പൊതി | അച്ഛൻ തന്ന കുഞ്ഞിപ്പൊതി ]] |
| *[[{{PAGENAME}}/എന്റെ നാട് | എന്റെ നാട് ]] | | *[[{{PAGENAME}}/എന്റെ നാട് | എന്റെ നാട് ]] |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഇന്ത്യ എന്നൊരു രാജ്യത്ത്
| |
| കേരളമെന്നൊരു നാടുണ്ട്
| |
| കേരള നാട്ടിലെ മക്കളല്ലോ നാമെല്ലാം .
| |
| മലയും പുഴയും കാടുകളും
| |
| നിറഞ്ഞൊരു നാട് .
| |
| ഹിന്ദുവും ക്രിസ്ത്യനും
| |
| മുസൽമാനും ഉള്ളൊരു നാട്
| |
| ഈ കേരള നാട്ടിലെ മക്കളെല്ലാം ഒന്നാണല്ലോ
| |
| ഏതൊരു വിപത്ത് വന്നാലും
| |
| ഒറ്റകെട്ടായി നിന്നീടും
| |
| വെള്ളപൊക്കവും പേമാരിയും വന്നൊരു നാളിൽ
| |
| ഒറ്റക്കെട്ടായി നിന്ന് ചെറുത്തു കേരള മക്കൾ.
| |
| ലോകം മുഴുവൻ കൊറോണ വൈറസ്
| |
| പടർന്നു പിടിക്കുമ്പോൾ വ്യക്തി ശുചിത്വം
| |
| പാലിച്ച് പ്രതിരോധിച്ചീടാം
| |
| മാസ്ക് ധരിക്കൂ വീട്ടിലിരിക്കാം നാമെല്ലാരും
| |
| അങ്ങനെ നീ എന്നെ സംരക്ഷിക്കു
| |
| ഞാൻ നിന്നെ സംരക്ഷിക്കാം
| |
| ഒറ്റക്കെട്ടായി നിന്നു ചെറുത്തു
| |
| കൊറോണയെ ഓടിക്കാം
| |
| നമ്മുടെ നാടിനെ രക്ഷിക്കാം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അദ്വൈത് രതീഷ്
| |
| | ക്ലാസ്സ്= 1 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ: എൽ. പി. സ്കൂൾ, മുഹമ്മ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 34220
| |
| | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |