"ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ കോവിഡ് (മൂലരൂപം കാണുക)
15:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | തലക്കെട്ട്= | {{BoxTop1 | തലക്കെട്ട്= എന്റെ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | ||
കൊറോണ | |||
കൊറോണക്കാലത്തെ സ്കൂൾ അടച്ചുപൂട്ടലിൽ ഞാനും എന്റെ കുടുംബവും.... | |||
കൊറോണ കാരണം സ്കൂൾ അടച്ചതോടെ ഞാനും അമ്മയും നിലുവും അച്ഛന്റെ വീട്ടിലേക്ക് പോയി. കൊറോണയെ പേടിച്ച് ആരും വീട് വിട്ട് പുറത്തിറങ്ങുന്നേയില്ല. ഞങ്ങളുടെ വീടിന്റെ ഗേറ്റിനപ്പുറത്തെ വീട്ടിലെ എന്റെ കൂട്ടുകാരനായ ഷമ്മാ സിനെ എന്റെ കൂടെ കളിക്കാൻ പോലും വിടുന്നില്ല. എല്ലാവരും അവരവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കളിക്കുന്നത്. അതു കൊണ്ട് എനിക്ക് സങ്കടമുണ്ട്. | |||
വീട്ടിലെ എല്ലാവരും ഇപ്പോൾ ടി വി വാർത്ത തന്നെയാണ് കാണുന്നത്.കാർട്ടൂൺ കാണാൻ എനിക്ക് ആരും റിമോർട്ട് തരുന്നില്ല. കൊറോണയെ പേടിച്ച് റോഡിലൂടെ പോകുന്നവരൊക്കെ മാസ്ക് ഇട്ട് കൊണ്ടാണ് പോകുന്നത്. രാവിലെ വരുന്ന പത്രം പോലും അച്ഛാച്ചൻ കുറേ സമയം വെയിലത്ത് ഇട്ട ശേഷമാണ് വായിക്കാൻ എടുക്കാറ്. വായിച്ച ശേഷം കൈ ഹാന്റ് വാഷ് ഉപയോഗിച്ച് കഴുകാനും പറയും. ഹാന്റ് വാഷിന് നല്ല വാസന ഉള്ളത് കൊണ്ട് എനിക്ക് കൈ കഴുകാൻ ഇഷ്ടമാണ്. | |||
ഇപ്പോൾ മീൻകാരൻ മീൻ കൊണ്ട് വരാത്തതു കൊണ്ട് വീട്ടിൽ സ്ഥിരം പച്ചക്കറിയാണ് വെക്കാറ്. ഞങ്ങളുടെ പറമ്പിൽ തന്നെയുള്ള ചീര, പയർ, കയ്പ്പ, മുളക്, വെള്ളരി, മുരിങ്ങ, ചക്ക, മാങ്ങ, കൂമ്പ് , കോവക്ക ഇവയെല്ലാം കൊണ്ടുള്ള വിഭവങ്ങളാണ് ഉണ്ടാക്കാറ്. | |||
എല്ലാവർക്കും അവധിയായിട്ടും എന്റെ അച്ഛന് എന്നും ഡ്യൂട്ടിയാണ്. ചെറുപ്പറമ്പിൽ നിന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ വരെ ബൈക്കിലാണ് യാത്ര. തിരിച്ച് വന്നാലും കുറച്ച് സമയം ഞങ്ങൾ അകലത്തിലാണ് നിൽക്കാറ്. ഈ കൊറോണയെന്ന മഹാമാരിയെ ഭൂമിയിൽ നിന്നും നമുക്കൊത്തൊരുമിച്ച് തുടച്ച് നീക്കാം. | |||
അനയ് കൃഷ്ണ -ടി | |||
STD: I | |||
{{BoxBottom1 | പേര്=അനയ് കൃഷ്ണ | ക്ലാസ്സ്= 1 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ഓലായിക്കര സൗത്ത് lp സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= | ഉപജില്ല=കുത്തുപറമ്പ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= | തരം= <!-- കവിത / / --> | color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | {{BoxBottom1 | പേര്=അനയ് കൃഷ്ണ | ക്ലാസ്സ്= 1 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ഓലായിക്കര സൗത്ത് lp സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= | ഉപജില്ല=കുത്തുപറമ്പ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= | തരം= <!-- കവിത / / --> | color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} |