Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും (ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണം
| തലക്കെട്ട്=  പ്രകൃതിയും മനുഷ്യനും
| color=  3
| color=  3

പ്രകൃതിയില്ലെങ്കിൽ മനുഷ്യനുമില്ല എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. പരിസ്ഥിതി മലീനീകരണം വെള്ളപ്പൊക്കം ഉരുൾപ്പൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത്. ഈ പ്രകൃതി ദുരന്തങ്ങൾക്ക് കാരണം മറ്റാരുമല്ല. നമ്മൾ മനുഷ്യ‍ർ തന്നെയാണ്. പ്രകൃതിയുടെ സ്വാഭാവികമായ അവസ്ഥയ്ക്ക് വ്യതിയാനം വരുത്തുമ്പോഴാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നത്.

പണ്ട് കാലങ്ങളിൽ കർഷകർ ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കൃത്രിമമായ രാസവളങ്ങളാണ് വ്യാപകമായി കൃഷിയ്ത്ത് ഉപയോഗിക്കുന്നത്. ഇത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. കൂടാതെ രാസവളങ്ങൾ മണ്ണിന്റെ ഫലഭൂയീഷ്ഠതയും മണ്ണിലെ സ്വാഭാവിക ഘടനയെയും പ്രതികൂലമായി ഭാധിക്കുന്നു. കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് കൃഷി ചെയ്ത് ഭക്ഷ്യവസ്തുക്കൾ കഴിക്കുമ്പോൾ ആ വിഷം നമ്മുടെ ഉള്ളിലെത്തി വിവിധതരം രോഗങ്ങൾക്ക് കാരണമാകുന്നു.

വാഹനങ്ങളിൽ നിന്നും വരുന്ന പുക ഫാക്ടറികളിലെ മാലിന്യങ്ങൾ പ്ലസ്റ്റിക് കത്തിക്കുന്നതുമൂലം ഉണ്ടാകുന്ന വിഷവസ്തുക്കൾ എന്നിവയും മലീനീകരണത്തിന് കാരണമാകുന്നു. ഫാക്ടറികളിലെ മലിനജലം പുഴകളിലേയ്ക്ക് ഒഴുക്കി വീടുന്നതിനാൽ അത് ജലമലിനീകരണത്തിനും ഇടയാകുന്നു. ഇങ്ങനെ മനുഷ്യർ തന്നെ പരിസ്ഥിതി മലിനീകരണത്തിലൂടെ നിരവധി വിപത്തുകൾ വിളിച്ചു വരുത്തുന്നു. ഇനി വരുന്ന തലമുറ ഇതെല്ലാം മനസ്സിലാക്കി വിവേകത്തോടെ പ്രവർത്തിക്കുന്നത് അത്യാവശ്യമാണ്. അതുകൊണ്ട് നിർമ്മലമായ പ്രകൃതിയ്ക്കായ് പരിസ്ഥിതിയെ സംരക്ഷിച്ച്കൊണ്ട് പുതിയൊരു നാളേക്കായി നമുക്ക് കൈകൊർക്കാം.

മനുഷ്യന് ചുറ്റും കാണുന്ന ജൈവം വൈവിധ്യമാണ് പരിസ്ഥിതി എന്ന് പറയുന്നത് .നമ്മുടെ അന്തരീക്ഷം ഇന്ന് എല്ലാ തരത്തിലും മലിനമായികൊണ്ടിരിക്കുകയാണ്. പ്രകൃതിയിൽനിന്ന് നമ്മൾ എത്രത്തോളം അകന്നുവോ അതിനനുസരിച്ച് രോഗങ്ങളും കൂടികൊണ്ടിരിക്കുകയാണ്. പ്രകൃതിയുമായി എല്ലാ ജീവജാലങ്ങളും ഒത്തൊരുമിച്ചാണ് ജീവിക്കുന്നത്. മനുഷ്യൻ ഒരു വ്ശേഷബുദ്ധിയുള്ള ജീവിയാണ് മനുഷ്യന് ജീവിക്കണമെങ്കിൽ പ്രകൃതിയുടെ സന്തുലിനാവസ്ഥ അത്യാവശ്യമാണ്.

പ്ലാസ്റ്റിക്കിന് പ്രകൃതിയുടെ ജൈവഘടനയെ വളരെയധികം മലിനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ മണ്ണിനെ മലിനപ്പെടുത്തുന്നു. എന്റോസൾഫാൻ പോലുള്ള കീടനാശിനികൾ വെള്ളത്തെയും മലിനപ്പെടുത്തുന്നു. ആധുനിക മനുഷ്യർ പ്രകൃതിയെ വരുതിയിലാക്കി ജീവിക്കുമ്പോൾ പ്രകൃതിയിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നു ഭൂമികുലുക്കം, മലയിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ സംഭവിക്കുന്നു. അപ്പാർട്മെന്റുകൾ കെട്ടിപ്പൊക്കി പ്രകൃതിയ്ക്ക് വിരുദ്ധമാകുമ്പോൾ, വനം വെട്ടിമാറ്റുമ്പോൾ പ്രകൃതിയിൽ പലമാറ്റങ്ങൾ സംഭവിക്കുുന്നു. മലയിടിച്ചിൽ, സുനാമി, പ്രളയം മുതലായവ മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്നു. പ്രകൃതിയ്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യൻ ഓരോ ദിവസം കൂടുംതോറും പരിസ്ഥിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഋതുക്കൾ ഉണ്ടാകുന്നത് പ്രകൃതി ഉള്ളതുകൊണ്ടാണ്. വനസംരക്ഷണത്തിലൂടെ മാത്രമേ നമുക്ക് വനം സംരക്ഷിക്കാൻ കഴിയുകയുള്ളൂ. മനുഷ്യൻ കൃഷി കുറച്ച് വിളവ് കൂട്ടാൻ വേണ്ടി കീടനാശിനികളും രാസവളങ്ങളും തളിക്കുന്നു. ഇത് തളിക്കുമ്പോൾ മണ്ണിന്റെയും ജലത്തിന്റെയും ഘടനയ്ക്ക് മാറ്റം സംഭവിക്കുന്നു. ധനം സമ്പാദിക്കാനായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തേയാണ് തകർക്കുന്നത് എന്ന് ഓർമ്മവേണം. നമ്മുടെ അമ്മയെ പോലെ പ്രകൃതിയെ സ്നേഹിച്ച് സംരക്ഷിച്ച് നിലനിർത്തിയാൽ മാത്രമേ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ.

{{BoxBottom1
{{BoxBottom1
| പേര്= രുദ്ര രമേഷ് ആ‍ർ
| പേര്= ജോജി ജെ എ
| ക്ലാസ്സ്= 7 ബി
| ക്ലാസ്സ്= 8 സി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 29: വരി 36:
| color=    2
| color=    2

{{Verified1|name=Sheelukumards| തരം=ലേഖനം  }}
1,187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/823932" എന്ന താളിൽനിന്ന് ശേഖരിച്ചത്