"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ കൊറോണ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ കൊറോണ പ്രതിരോധം (മൂലരൂപം കാണുക)
14:59, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണ പ്രതിരോധം | ||
| color= | | color= 3 | ||
}} | }} | ||
ഇന്ന് ലോകമെമ്പാടും പരന്ന് നടക്കുന്ന കോവിട് 19 എന്ന വൈറസിനെ തടയാൻ രണ്ട് മൂന്ന് കാര്യങ്ങളാണ് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്:- | |||
1) കൈകൾ കഴുകുക. ഒരു മിനിറ്റ് സമയം എടുത്ത് നമ്മുടെ കൈകളുടെ അകവും പുറവും കഴുകുക. കഴുകാനായിട്ട് സോപ്പും വെള്ളവും ഉപയോഗിക്കുക. ഇടയ്ക്കിടെ കൈ കഴുകുന്നത് നല്ലതാണ്. ആശുപത്രിയിലോ പൊതുസ്ഥലത്തോ പോയിട്ട് കൈ തൊട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും ഈ രീതിയിൽ കഴുകണം. | |||
2) ചുമക്കുമ്പോൾ തൂവാല ഉപയോഗിച്ച് നമ്മുടെ വായും മുഖവും പൊത്തി പിടിക്കുക അല്ലെങ്കിൽ കൈകൾ ഉപയോഗിച്ച് മൂടുക. അതിനു ശേഷവും കൈകഴുകണം. | |||
3) പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. പ്രത്യേകിച്ച് സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ആളുകൾ കൂടുന്നിടത്ത് മാസ്ക് ധരിച്ച് കൊണ്ട് പോകാൻ ശ്രദ്ധിക്കുക. | |||
ഇത് വഴിയെല്ലാം കോവിഡ് എന്ന മാരക രോഗത്തെ തടയാൻ കഴിയും. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=സുബഹാന | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 15: | വരി 23: | ||
| ഉപജില്ല=കണിയാപുരം | | ഉപജില്ല=കണിയാപുരം | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം | ||
| color= | | color=3 | ||
}} | }} |