"ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/നേരിടാം ഈ മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/നേരിടാം ഈ മഹാമാരിയെ (മൂലരൂപം കാണുക)
14:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=നേരിടാം ഈ മഹാമാരിയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ്19 എന്ന കൊറോണ വൈറസ് ലോകമെമ്പാടുമുള്ള മനുഷ്യരെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഈ കൊറോണ എന്ന മഹാമാരിയുടെ വ്യാപനത്തെ തടയുവാൻ നമ്മുടെ നാട്ടിലുള്ള ജനപ്രതിനിധികളും മറ്റ് ആരോഗ്യമേഖലയിൽ ഉള്ളവരും സന്നദ്ധ സംഘടന പ്രവർത്തകരും കൊറോണയെ പ്രതിരോധിക്കാൻ കൊണ്ടുവന്ന മുദ്രാവാക്യം ആണ് "ബ്രേക് ദി ചെയ്ൻ" “കൈവിടാതിരിക്കാം കൈ കഴുകു" എന്നാണ് ഈ ക്യാമ്പയിൻ ഉൾകൊള്ളിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി K. K ശൈലജ ടീച്ചർ ആണ് ഈ ക്യാമ്പയിൻ ഉദ്ഘാടനംചെയ്തത്. | ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ്19 എന്ന കൊറോണ വൈറസ് ലോകമെമ്പാടുമുള്ള മനുഷ്യരെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഈ കൊറോണ എന്ന മഹാമാരിയുടെ വ്യാപനത്തെ തടയുവാൻ നമ്മുടെ നാട്ടിലുള്ള ജനപ്രതിനിധികളും മറ്റ് ആരോഗ്യമേഖലയിൽ ഉള്ളവരും സന്നദ്ധ സംഘടന പ്രവർത്തകരും കൊറോണയെ പ്രതിരോധിക്കാൻ കൊണ്ടുവന്ന മുദ്രാവാക്യം ആണ് "ബ്രേക് ദി ചെയ്ൻ" “കൈവിടാതിരിക്കാം കൈ കഴുകു" എന്നാണ് ഈ ക്യാമ്പയിൻ ഉൾകൊള്ളിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി K. K ശൈലജ ടീച്ചർ ആണ് ഈ ക്യാമ്പയിൻ ഉദ്ഘാടനംചെയ്തത്. | ||
അണുബാധ ഉള്ളവരുടെ സ്രവം അറിയാതെ കൈവഴിയോ വായിലൂടയോ ഉള്ളിൽ ചെല്ലുന്ന അവസ്ഥയിലാണ് കൊറോണ വൈറസ് മറ്റൊരാളിലേക്ക് പടരുവാൻ സാധ്യത ഉള്ളത്. ഈ അവസ്ഥക്ക് പരിഹാരം ആയി കൈ കഴുകി ശുചിത്വം പാലിച്ച് കോവിഡ്19 നു എതിരെ പ്രതിരോധിക്കാം | |||
ഈ അവസ്ഥക്ക് പരിഹാരം ആയി കൈ കഴുകി ശുചിത്വം പാലിച്ച് കോവിഡ്19 നു എതിരെ പ്രതിരോധിക്കാം | |||
<p>കൊറോണ പടരാതിരിക്കുവാൻ മുഖം, മൂക്ക്, കണ്ണുകൾ എന്നിവ ഇടക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കു. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മറക്കേണ്ടതാണ്. മാത്രമല്ല ഇടക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് സമയം എടുത്തു കഴുകുക.</p> | <p>കൊറോണ പടരാതിരിക്കുവാൻ മുഖം, മൂക്ക്, കണ്ണുകൾ എന്നിവ ഇടക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കു. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മറക്കേണ്ടതാണ്. മാത്രമല്ല ഇടക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് സമയം എടുത്തു കഴുകുക.</p> | ||
<p>രാജ്യത്തു ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകൾ മഹാമാരിയായ കൊറോണയുടെ പിടിയിലായി ജീവൻ നഷ്ടപ്പെട്ട് കഴിഞ്ഞു. അപ്പോഴും ലോകത്തുള്ള ചില മനുഷ്യർക്ക് ഈ രോഗത്തിന്റെ ഗൗരവം ഇതുവരെയും മനസ്സിലായിട്ടില്ല എന്ന മട്ടിലാണ്. രാവും പകലും ജനസേവനത്തിനായി സ്വന്തം വീടും മറ്റും ഉപേക്ഷിച്ചു തെരുവിൽ തന്നെ ജനങ്ങളുടെ ജീവന് അത്രയേറെ വില കൽപ്പിച്ചവരാണ്. നമ്മുടെ നാട്ടിലെ പോലീസ് മാമൻമാർ അവരുടെ സേവനം ധന്യമാക്കുന്നു. അതുകൊണ്ടു തന്നെ നമ്മുടെ ഈ ചെറിയ നാടായ കേരളത്തിൽ ഉള്ളവർ മനസ്സ് വച്ചാൽ ഈ മഹാമാരിയെ തുടച്ചു നീക്കം. അതിനു വേണ്ടത് വ്യക്തി ശുചിത്വം മാത്രമാണു. ഇത് സമ്പർകത്തിലൂടെ പടരുന്നത് കൊണ്ടുതന്നെ നമ്മൾ ജാഗരൂഗരാകേണ്ടതുണ്ട്. അതിനാൽ ആളുകൾ തിങ്ങികൂടുന്ന പൊതുപരിപാടികൾ, മീറ്റിങ്ങുകൾ, പൊതു സ്ഥലങ്ങളിലുള്ള കൂടി കാഴ്ചകൾ ഇതെല്ലാം ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ രോഗം പടരുന്നത് തടയാം.</P> | <p>രാജ്യത്തു ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകൾ മഹാമാരിയായ കൊറോണയുടെ പിടിയിലായി ജീവൻ നഷ്ടപ്പെട്ട് കഴിഞ്ഞു. അപ്പോഴും ലോകത്തുള്ള ചില മനുഷ്യർക്ക് ഈ രോഗത്തിന്റെ ഗൗരവം ഇതുവരെയും മനസ്സിലായിട്ടില്ല എന്ന മട്ടിലാണ്. രാവും പകലും ജനസേവനത്തിനായി സ്വന്തം വീടും മറ്റും ഉപേക്ഷിച്ചു തെരുവിൽ തന്നെ ജനങ്ങളുടെ ജീവന് അത്രയേറെ വില കൽപ്പിച്ചവരാണ്. നമ്മുടെ നാട്ടിലെ പോലീസ് മാമൻമാർ അവരുടെ സേവനം ധന്യമാക്കുന്നു. അതുകൊണ്ടു തന്നെ നമ്മുടെ ഈ ചെറിയ നാടായ കേരളത്തിൽ ഉള്ളവർ മനസ്സ് വച്ചാൽ ഈ മഹാമാരിയെ തുടച്ചു നീക്കം. അതിനു വേണ്ടത് വ്യക്തി ശുചിത്വം മാത്രമാണു. ഇത് സമ്പർകത്തിലൂടെ പടരുന്നത് കൊണ്ടുതന്നെ നമ്മൾ ജാഗരൂഗരാകേണ്ടതുണ്ട്. അതിനാൽ ആളുകൾ തിങ്ങികൂടുന്ന പൊതുപരിപാടികൾ, മീറ്റിങ്ങുകൾ, പൊതു സ്ഥലങ്ങളിലുള്ള കൂടി കാഴ്ചകൾ ഇതെല്ലാം ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ രോഗം പടരുന്നത് തടയാം.</P> |