Jump to content
സഹായം


"സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/ വുഹാനിൽ നിന്നൊരു വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<P>  </p>
<P>  കൂട്ടുകാരെ എന്റെ പേര് കൊറോണ .ഞാനൊരു വീരനാണ്കെട്ടോ.എൻറ്റെ ജനനം ചൈനയിലെ വുഹാനിലാണ്.<br> വൃത്തിപാലിക്കുന്നിടത്ത് ഞാനുണ്ടാവില്ല.ഞാൻ കോറോണ കുടുംബത്തിലെ വലിയ വില്ലനാണെന്നാണ് നിങ്ങൾ പറയുന്നത്.<br>  എന്നെ  കീഴടക്കാനായി എന്തൊക്കെ ചെയ്യണമെന്നറിയാമോ?ആൾക്കൂട്ടം ഒഴിവാക്കുക, സാമൂഹിക അകലം. പാലിക്കുക, മാസ്ക് ഉപയോഗിക്കുക. എന്റെ പേര് നിങ്ങൾ Covid19 എന്നാക്കിയത് എന്താണ്?.ഞാന് വന്നപ്പോൾ നിങ്ങൾ കുറെ കാര്യങ്ങൾ പഠിച്ചില്ലെ.ഞാൻ നിങ്ങളെ മനപ്പൂർവം ഉപദ്രവിക്കുന്നതല്ല.ഞാൻ എന്റെ നിലനിൽപ്പിന് ശ്രമിക്കുന്നതാണ്.ഞാൻ അടങ്ങി ഒതുങ്ങി കഴിയുകയായിരുന്നു.നിങ്ങൾ മനുഷ്യരുടെ അത്യാഗ്രഹമാണ് എന്നെ പ്രകോപിപ്പിച്ചത്.വാക്സിൻ കണ്ടെത്തും വരെ നിങ്ങൾ പുതിയ ജീവിതരീതി തുടരണം..അല്ലെങ്കിൽ തീർക്കും. ഞാൻ! </p>
{{BoxBottom1
{{BoxBottom1
| പേര് =അദിതി എ എം
| പേര് =അദിതി എ എം
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/822242" എന്ന താളിൽനിന്ന് ശേഖരിച്ചത്