"കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട് (മൂലരൂപം കാണുക)
05:27, 17 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 1268 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 120 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 2388 | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= കെ പി ഗിരിജ | ||
| പ്രധാന അദ്ധ്യാപകന്= കെ പി ഗിരിജ | | പ്രധാന അദ്ധ്യാപകന്= കെ പി ഗിരിജ | ||
| പി.ടി.ഏ. പ്രസിഡണ്ട്= രാധാക്രഷ്ണന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= രാധാക്രഷ്ണന്‍ | ||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<font color= | <font color=orange>പത്തനംതിട്ട ജില്ലയില്‍ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ല്‍ ആണ് സ്ഥാപിച്ചത്. കുന്നത്തൂര്‍-അടൂര്‍ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളര്‍ച്ചയ്ക്ക് നിദാനമായി ഇന്നും ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.</font> | ||
== ചരിത്രം == | == ചരിത്രം == | ||
<center><font color=brick><b>വിദ്യാലയത്തിന്റെ ചരിത്രം</b></font></center> | <center><font color=brick><b>വിദ്യാലയത്തിന്റെ ചരിത്രം</b></font></center> | ||
രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തില്‍ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സര്‍വ്വാദരണീയനായിരുന്ന, തുവയൂര്‍,കളീലുവിളയില്‍ ശ്രീമാന്‍ K R KRISHNA PILLAI അവര്‍കള്‍ സ്ഥാപിച്ചതാണ് ഇന്നത്തെ '''കെ ആര് കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ്''' എന്ന ഈ വിദ്യാലയം.1948-ല്‍ ഈ സ്കൂള്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആയി. 1955-ല്‍ എച്ച് എച്ച് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആര് വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേര്‍ന്ന് ഒരു ട്രെയിനിംഗ് സ്കൂള്‍ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേള്‍സ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.1995 ല്‍ വിദ്യാലയത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍, അഗ്രികള്‍ച്ചര്‍,ഡെന്റല്‍ ടെക്നോളജി, ഓഫീസ് സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകള്‍ ഇവിടെയുണ്ട്. | രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തില്‍ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സര്‍വ്വാദരണീയനായിരുന്ന, തുവയൂര്‍,കളീലുവിളയില്‍ ശ്രീമാന്‍ K R KRISHNA PILLAI അവര്‍കള്‍ സ്ഥാപിച്ചതാണ് ഇന്നത്തെ '''കെ ആര് കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ്''' എന്ന ഈ വിദ്യാലയം.1948-ല്‍ ഈ സ്കൂള്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആയി. 1955-ല്‍ എച്ച് എച്ച് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആര് വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേര്‍ന്ന് ഒരു ട്രെയിനിംഗ് സ്കൂള്‍ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേള്‍സ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.1995 ല്‍ വിദ്യാലയത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍, അഗ്രികള്‍ച്ചര്‍,ഡെന്റല്‍ ടെക്നോളജി, ഓഫീസ് സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകള്‍ ഇവിടെയുണ്ട്.2005 ല്‍ ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഈ പ്രദേശത്തെ നാട്ടുകാരുടേയും പൂര്‍വവിദ്യാര്‍ത്ഥികളുടേയും സഹകരണത്തോടെ ഒരു അലങ്കാര ഗോപുരം പണികഴിപ്പിക്കുവാന്‍ കഴിഞ്ഞു.വിജയശതമാനത്തിന്റെ കാര്യത്തില്‍ 90% ന് മുകളില്‍ വിജയം കൈവരിക്കുന്ന വിദ്യാലയം ആണിത്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വരി 48: | വരി 48: | ||
വിവിധ ഭാഷകളിലായി ഏകദേശം 5000 പുസ്തകങ്ങളോടുകൂടിയ അതിവിശാലമായ വായനശാല ഇവിടെയുണ്ട്. മിക്കവാറും എല്ലാ ദിനപ്പത്രങ്ങളും ഇവിടെ ലഭ്യമാണ്. അധ്യാപര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ അനുഗ്രഹമാണ് ഈ ലൈബ്രററി. | വിവിധ ഭാഷകളിലായി ഏകദേശം 5000 പുസ്തകങ്ങളോടുകൂടിയ അതിവിശാലമായ വായനശാല ഇവിടെയുണ്ട്. മിക്കവാറും എല്ലാ ദിനപ്പത്രങ്ങളും ഇവിടെ ലഭ്യമാണ്. അധ്യാപര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ അനുഗ്രഹമാണ് ഈ ലൈബ്രററി. | ||
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകള്‍ ഇവിടെയുണ്ട്. കൂടാതെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് അഗ്രികള്‍ച്ചര്‍, ഡെന്‍ടല്‍ ലാബുകളും ഈ സ്കൂളിനുണ്ട്. | <br>എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകള്‍ ഇവിടെയുണ്ട്. കൂടാതെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് അഗ്രികള്‍ച്ചര്‍, ഡെന്‍ടല്‍ ലാബുകളും ഈ സ്കൂളിനുണ്ട്.</br> | ||
യു പി യ്ക്കും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി 30 | യു പി യ്ക്കും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളുമുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഈ സ്കൂളിലെ IT Coordinator ഗണിതശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി സുജാത ആണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 62: | വരി 62: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീമാന്‍ K Raveendranadhan Pillai ആണ് ഈ സ്കൂളിന്റെ മാനേജര്‍. ശ്രീമതി കെ പി ഗിരിജ ആണ് പ്രധാന അദ്ധ്യാപിക. | <font color=blue>ശ്രീമാന്‍ K Raveendranadhan Pillai ആണ് ഈ സ്കൂളിന്റെ മാനേജര്‍. ശ്രീമതി കെ പി ഗിരിജ ആണ് പ്രധാന അദ്ധ്യാപിക.</font> | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
[[സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍]] : | [[സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍]] : | ||
1. കെ ആര് വേലുപ്പിള്ള, 2. റ്റി ക്രഷ്ണ അയ്യര്‍ 3. എന്‍ രാമന് പിള്ള 4. പി പി പദ്മനാഭന് പിള്ള 5. പി നാരായണ പിള്ള 6. കെ എന്‍ ചെല്ലമ്മ 7. എന്‍ കെ നാരായണ പിള്ള 8. ജി വര്‍ഗ്ഗീസ് 9. ജി. ബാലക്ര് ഷ്ണപിള്ള 10. പി. സുമതിക്കുട്ടിയമ്മ 11. ബി. പൊന്നമ്മ 12. എം ആര് ദാസപ്പന് നായര്‍ 13. കെ ആര് ഗോപാലക്ര് ഷ്ണ കുറുപ്പ് 14. കെ ആര് ഇന്ദിരാഭായി 15. പി ജി സൂസമ്മ | 1. കെ ആര് വേലുപ്പിള്ള, 2. റ്റി ക്രഷ്ണ അയ്യര്‍ 3. എന്‍ രാമന് പിള്ള 4. പി പി പദ്മനാഭന് പിള്ള 5. പി നാരായണ പിള്ള 6. കെ എന്‍ ചെല്ലമ്മ 7. എന്‍ കെ നാരായണ പിള്ള 8. ജി വര്‍ഗ്ഗീസ് 9. ജി. ബാലക്ര് ഷ്ണപിള്ള 10. പി. സുമതിക്കുട്ടിയമ്മ 11. ബി. പൊന്നമ്മ 12. എം ആര് ദാസപ്പന് നായര്‍ 13. കെ ആര് ഗോപാലക്ര് ഷ്ണ കുറുപ്പ് 14. കെ ആര് ഇന്ദിരാഭായി 15. പി ജി സൂസമ്മ | ||
== <font size=10><b>സ്റ്റാഫ്</b></font> | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |