Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ടി. ഡി. ടി .ടി ഐ.തുറവൂർ/അക്ഷരവൃക്ഷം/വായനാക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
ടി  വി  സാമ്പശിവൻ  ആണിതിന്റെ രചയിതാവ്.വ്യത്യസ്ത പ്രമേയങ്ങളുള്ള ഏഴു നാടകങ്ങളാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. തികച്ചും ആധുനികമായ പരിപ്രേക്ഷ്യത്തിന്റെ രചനയാണ്‌ ഈ പുസ്തകം. ഇതിലെ നാടകങ്ങളും വളരെ ലളിതവും രസകരവുമാണ്. എന്നാൽ "തണൽ "എന്ന നാടകം ദുഃഖകരവുമാണ്. "നല്ലവരാകാൻ "എന്ന ബാലനാടകം എന്നെ വളരെ അധികം സീധീനിച്ചു.  

വളരെ അധികം സമ്മാനങ്ങൾ ലഭിച്ച ഈ ഏഴു നാടകങ്ങളും പ്രകാശം പരത്തുന്ന ഒരു  നിലവിളക്കിലെ ഏഴു തിരികളായി സങ്കല്പിയ്ക്കാം .മലയാളത്തിൽ അപൂർവ്വങ്ങളായിട്ടാണ് നാടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്, പ്രത്യേകിച്ചും ബാലനാടകങ്ങൾ. ഈ  സാഹചര്യത്തിൽ ഈ പുസ്തകം വായിക്കാൻ കഴിഞ്ഞതിൽ ഞാൻ  വളരെയധികം സന്തോഷിക്കുന്നു. ധാരാളം ഗുണപാഠങ്ങൾ ഇതിൽ നിന്നും എനിക്ക് ലഭിച്ചു തെരുവിൽ കഴിയുന്ന പാവപ്പെട്ട ജനങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും നാടകങ്ങളാണ് ഇതിലെ ഉള്ളടക്കം.

{{BoxBottom1
| പേര്= സുകൃത എസ് പൈ
| ക്ലാസ്സ്= 5 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ടി.ഡി.ടി.ടി.ഐ,ആലപ്പുഴ,തുറവൂർ
| സ്കൂൾ കോഡ്= 34347
| ഉപജില്ല= തുറവൂർ
| ജില്ല=ആലപ്പുഴ 
| തരം= ലേഖനം
| color= 1
}}
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/821577" എന്ന താളിൽനിന്ന് ശേഖരിച്ചത്