|
|
വരി 1: |
വരി 1: |
| കൊറോണ രോഗബാധയെ തുടർന്ന് വിദ്യാലയങ്ങളെല്ലാം അപ്രതീക്ഷിതമായി അടച്ചു. ഇതിനെ തുടർന്ന് വിദ്യാലയങ്ങളെല്ലാം അപ്രതീക്ഷിതമായി അടച്ചു. ഇതിനെ തുടർന്ന് സ്കൂളിലെ മലയാളം അധ്യാപികയായ കവിത ടീച്ചറിന്റെ പക്കൽ നിന്നും ലഭിച്ച ഭൂമിഗീതം എന്ന പുസ്തകം വായിക്കുക എന്നതായി എന്റെ ലക്ഷ്യം...
| | |
| ടി വി സാമ്പശിവൻ ആണിതിന്റെ രചയിതാവ്.വ്യത്യസ്ത പ്രമേയങ്ങളുള്ള ഏഴു നാടകങ്ങളാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തികച്ചും ആധുനികമായ പരിപ്രേക്ഷ്യത്തിന്റെ രചനയാണ് ഈ പുസ്തകം. ഇതിലെ നാടകങ്ങളും വളരെ ലളിതവും രസകരവുമാണ്. എന്നാൽ "തണൽ "എന്ന നാടകം ദുഃഖകരവുമാണ്. "നല്ലവരാകാൻ "എന്ന ബാലനാടകം എന്നെ വളരെ അധികം സീധീനിച്ചു.
| |
| വളരെ അധികം സമ്മാനങ്ങൾ ലഭിച്ച ഈ ഏഴു നാടകങ്ങളും പ്രകാശം പരത്തുന്ന ഒരു നിലവിളക്കിലെ ഏഴു തിരികളായി സങ്കല്പിയ്ക്കാം .മലയാളത്തിൽ അപൂർവ്വങ്ങളായിട്ടാണ് നാടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്, പ്രത്യേകിച്ചും ബാലനാടകങ്ങൾ. ഈ സാഹചര്യത്തിൽ ഈ പുസ്തകം വായിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. ധാരാളം ഗുണപാഠങ്ങൾ ഇതിൽ നിന്നും എനിക്ക് ലഭിച്ചു തെരുവിൽ കഴിയുന്ന പാവപ്പെട്ട ജനങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും നാടകങ്ങളാണ് ഇതിലെ ഉള്ളടക്കം
| |