"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി ജീവ്താഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി ജീവ്താഭയം (മൂലരൂപം കാണുക)
13:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
രാഷ്ട്രിയ പ്രബുദ്ധരും, സാമൂഹ്യ പ്രവർത്തകരും തമ്മിൽ മുറവിളി കൂട്ടുന്ന പ്രശ്നമാണ് പരിസ്ഥിതി സംരക്ഷണം. ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ച ആയി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ നാം ആദ്യം അറിയേണ്ടിയിരിക്കുന്നത് പരിസ്ഥിതി എന്താണെന്നാണ്. മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവും ആയ അവസ്ഥ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാ തരത്തിലും ഉള്ള ജന്തുക്കളും സസ്യങ്ങളും ചേർന്നതാണ് പരിസ്ഥിതി. ഇത് ഒരു ജൈവ ഘടനയാണ്. പരസ്പര ആശ്രയത്തിൽ ആണ് ജന്തുവർഗ്ഗവും സസ്യവർഗവും പുലരുന്നത്. ഒരു സസ്യത്തിന്റെ നിലനിൽപ്പിനു മറ്റു സസ്യങ്ങളും ജന്തുക്കളും ആവശ്യമാണ്. ഇങ്ങനെ അന്യോന്യം ആശ്രയത്തിലൂടെ കഴിയുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകും. മനുഷ്യൻ കേവലം ഒരു ജീവി ആണ്- വിശേഷ ബുദ്ധി ഒള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഉൾക്കൊള്ളാതെ അവിടെ പുലരാൻ സാധിക്കില്ല. നിരവധി രൂപത്തിൽ ഉള്ള മലിനീകരണം ആണ് പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ പ്രവർത്തികൾ. പ്ലാസ്റ്റിക് പോലുള്ള ഖരപദാർഥങ്ങൾ മണ്ണിനെ ദുഷിപ്പിക്കുന്നു. ജൈവ ഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിന് കഴിയും. എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾ ജലത്തെ നശിപ്പിക്കുന്നു. പ്ലാസ്റ്റിക്കിനു ജലത്തിലെ ഓക്സിജൻ അളവിനെ നശിപ്പിക്കുവാൻ കഴിയുന്നു. വ്യവസായ ശാലയിൽ നിന്നും പുറത്തു വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. പരിസ്ഥിതിയിൽ മനുഷ്യൻ നടത്തുന്ന ക്രമക്കേടുകൾ മൂലമാണ് വലിയ വലിയ രോഗങ്ങൾ ലോകത്തെ വേട്ടയാടുന്നത്. സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിതത്തെ അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിക്കുമ്പോളുണ്ടാകുന്ന വിപത്തു വളരെ വലുതാണ്. ധനം സമ്പാദിക്കുന്നതിനായി നാം നമ്മുടെ മാതൃത്വത്തെ തന്നെയാണ് തകർക്കുന്നത്. ഓർക്കുക അമ്മയാണ് പ്രകൃതി. | രാഷ്ട്രിയ പ്രബുദ്ധരും, സാമൂഹ്യ പ്രവർത്തകരും തമ്മിൽ മുറവിളി കൂട്ടുന്ന പ്രശ്നമാണ് പരിസ്ഥിതി സംരക്ഷണം. ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ച ആയി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ നാം ആദ്യം അറിയേണ്ടിയിരിക്കുന്നത് പരിസ്ഥിതി എന്താണെന്നാണ്. മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവും ആയ അവസ്ഥ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാ തരത്തിലും ഉള്ള ജന്തുക്കളും സസ്യങ്ങളും ചേർന്നതാണ് പരിസ്ഥിതി. ഇത് ഒരു ജൈവ ഘടനയാണ്. പരസ്പര ആശ്രയത്തിൽ ആണ് ജന്തുവർഗ്ഗവും സസ്യവർഗവും പുലരുന്നത്. ഒരു സസ്യത്തിന്റെ നിലനിൽപ്പിനു മറ്റു സസ്യങ്ങളും ജന്തുക്കളും ആവശ്യമാണ്. ഇങ്ങനെ അന്യോന്യം ആശ്രയത്തിലൂടെ കഴിയുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകും. മനുഷ്യൻ കേവലം ഒരു ജീവി ആണ്- വിശേഷ ബുദ്ധി ഒള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഉൾക്കൊള്ളാതെ അവിടെ പുലരാൻ സാധിക്കില്ല. നിരവധി രൂപത്തിൽ ഉള്ള മലിനീകരണം ആണ് പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ പ്രവർത്തികൾ. പ്ലാസ്റ്റിക് പോലുള്ള ഖരപദാർഥങ്ങൾ മണ്ണിനെ ദുഷിപ്പിക്കുന്നു. ജൈവ ഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിന് കഴിയും. എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾ ജലത്തെ നശിപ്പിക്കുന്നു. പ്ലാസ്റ്റിക്കിനു ജലത്തിലെ ഓക്സിജൻ അളവിനെ നശിപ്പിക്കുവാൻ കഴിയുന്നു. വ്യവസായ ശാലയിൽ നിന്നും പുറത്തു വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. പരിസ്ഥിതിയിൽ മനുഷ്യൻ നടത്തുന്ന ക്രമക്കേടുകൾ മൂലമാണ് വലിയ വലിയ രോഗങ്ങൾ ലോകത്തെ വേട്ടയാടുന്നത്. സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിതത്തെ അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിക്കുമ്പോളുണ്ടാകുന്ന വിപത്തു വളരെ വലുതാണ്. ധനം സമ്പാദിക്കുന്നതിനായി നാം നമ്മുടെ മാതൃത്വത്തെ തന്നെയാണ് തകർക്കുന്നത്. ഓർക്കുക അമ്മയാണ് പ്രകൃതി. | ||
</essay> </center> | </essay> </center> | ||
{{BoxBottom1 | |||
| പേര്= ജീന റോസ് മേരി | |||
| ക്ലാസ്സ്= 9 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് തോമസ്സ് ഹൈസ്കൂൾ കൂരാച്ചുണ്ട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 47037 | |||
| ഉപജില്ല= പേരാമ്പ്ര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |