"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ മനു കുട്ടന്റെ തിരിച്ചുവരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മനു കുട്ടന്റെ തിരിച്ചുവരവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
? ഇവിടെ എല്ലാം നിയന്ത്രണമാണ്. നമ്മുടെ ഈ ഓണം കേറാം മൂലയിൽ എന്തു വരാനാ അല്ലേ? ചേട്ടന് കുഴപ്പമില്ലല്ലോ. എല്ലാ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അവധിയാണ്. വിമാനസർവീസുകൾ ട്രെയിൻ, ബസ് എല്ലാം നിർത്തി. ചേട്ടൻ എന്താ ഒന്നും മിണ്ടാത്തത്? ഇവിടുത്തെ വിഷമങ്ങൾ കേട്ടു സങ്കടം ആയോ? അനിയൻ കുട്ടനോട് മറുപടി പോലും പറയാതെ മനു ഫോൺ വെച്ചു. ഈ സമയം മനുവിനെ വീട്ടിൽ അനിയൻ കുട്ടിയും സഹോദരിയും എന്തോ ആലോചിച്ചു കൊണ്ടിരുന്നു തന്റെ ചേട്ടന് എന്തോ പറ്റി എന്ന് അവർക്കു മനസ്സിലായി. പാവം അഞ്ചുവർഷമായി എല്ലാ കാര്യങ്ങളും ചെയ്തു. സ്വന്തമായി സ്ഥലം വാങ്ങി. ചെറിയ ഒരു വീട് വെച്ചു. അത്യാവശ്യം വീട്ടുപകരണങ്ങൾ വാങ്ങി കടങ്ങൾ വീട്ടി. ദൈവമേ ഞങ്ങളുടെ ചേട്ടൻ അനിയത്തി കുട്ടിയുടെ തേങ്ങൽ കേട്ട് അമ്മയും അച്ഛനും പുറത്തേക്കുവന്നു. എന്തുപറ്റി മകളെ? അവർക്ക് വിഷമം ആയി. നമ്മുടെ മനു കുട്ട ന എന്തെങ്കിലും അപകടം പറ്റിയോ? അച്ഛൻ വിറയ്ക്കുന്ന അധരങ്ങൾ ഓടെ ചോദിച്ചു. അമ്മ കരയാൻ തുടങ്ങി. ചേട്ടൻ ഒന്നും പറഞ്ഞില്ല. പക്ഷേ എന്തോ ഉണ്ട്

. ഈ വൈറസ് ബാധ അവിടെയും ഉണ്ടോ എന്ന് സംശയം സമയം ഇഴഞ്ഞു നീങ്ങി. മനു തന്റെ അനിയനെ വിളിച്ചു. നാട്ടിലേക്ക് വരാൻ ഒരുങ്ങുകയാണെന്നും വരാൻ പറ്റുമെങ്കിൽ വരുമെന്നും പറഞ്ഞു. ഇവിടെയും രോഗങ്ങളുണ്ട് എന്നും അവൻ അറിയിച്ചു. രണ്ടു ദിവസങ്ങൾക്കുശേഷം മനുവിനെ ഫോൺ കോൾ വീണ്ടും വന്നു തനിക്ക് നാട്ടിലേക്ക് വരാൻ സാധിക്കുമെന്നും നാളെ ഞാൻ എത്തും എന്നും അനിയനോട് പറഞ്ഞു.

  അനിയന് കാര്യങ്ങൾ മനസ്സിലായി. തന്റെ ചേട്ടൻ വൈറസ് ബാധ ഉണ്ടോ എന്ന് അവൻ സംശയിച്ചു. ഒരു നിമിഷം അവൻ പതറി പോയി. സാരമില്ല, എല്ലാ പ്രശ്നങ്ങൾക്കും കൂടെയുണ്ടായിരുന്ന ഏട്ടനെ രക്ഷിക്കാം. പിറ്റേദിവസം മനുകുട്ടൻ നാട്ടിലെത്തി.. അവനെ കാത്തു അനിയനും ആരോഗ്യ പ്രവർത്തകരും വിമാനത്താവളത്തിലെത്ത എത്തിയിരുന്നു. ജാഗ്രതയോടെ എല്ലാവരും പ്രവർത്തിച്ചു. അവർ നേരെ തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിലേക്ക് പോയി. അവിടെ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു ഒപ്പം പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു ഒരു ഗ്രാമം മുഴുവൻ ഈ വിവരങ്ങൾ അറിഞ്ഞ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഇന്നാണ് മനു വിന്റെ പരിശോധനയുടെ റിസൾട്ട് വരുന്ന ദിവസം. വളരെ വിഷമിച്ചു നിന്നിരുന്ന അവർക്ക് ആശ്വാസത്തിന് കിരണവും ആയി പരിശോധനാഫലം വന്നു. ഭാഗ്യം അത് നെഗറ്റീവ് ആയിരുന്നു. മനുവിന് ഒരുപാടു ആശ്വാസമായി. ഒപ്പം ആരോഗ്യ പ്രവർത്തകർക്കും അനിയൻ കുട്ടനും സന്തോഷമായി. തക്കസമയത്ത് കാര്യങ്ങൾ മനസ്സിലാക്കി ഒപ്പം ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചത് കൊണ്ടും എല്ലാം ശുഭമായി അവസാനിച്ചു മനുകുട്ടൻ തന്റെ വീട്ടിലേക്ക് യാത്രയായി. സ്വീകരിക്കാൻ അവന്റെ മാതാപിതാക്കളും സഹോദരിയും കാത്തുനിന്നു ആശങ്ക.. അല്ല വേണ്ടത് ജാഗ്രതയാണ് നമുക്ക് ആവശ്യം. നേരിടാം കൊറോണ യെ അന്നാ മരിയ ബെന്നി പള്ളിപ്പറമ്പിൽ ക്ലാസ് 5b
  അനിയന് കാര്യങ്ങൾ മനസ്സിലായി. തന്റെ ചേട്ടൻ വൈറസ് ബാധ ഉണ്ടോ എന്ന് അവൻ സംശയിച്ചു. ഒരു നിമിഷം അവൻ പതറി പോയി. സാരമില്ല, എല്ലാ പ്രശ്നങ്ങൾക്കും കൂടെയുണ്ടായിരുന്ന ഏട്ടനെ രക്ഷിക്കാം. പിറ്റേദിവസം മനുകുട്ടൻ നാട്ടിലെത്തി.. അവനെ കാത്തു അനിയനും ആരോഗ്യ പ്രവർത്തകരും വിമാനത്താവളത്തിലെത്ത എത്തിയിരുന്നു. ജാഗ്രതയോടെ എല്ലാവരും പ്രവർത്തിച്ചു. അവർ നേരെ തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിലേക്ക് പോയി. അവിടെ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു ഒപ്പം പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു ഒരു ഗ്രാമം മുഴുവൻ ഈ വിവരങ്ങൾ അറിഞ്ഞ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഇന്നാണ് മനു വിന്റെ പരിശോധനയുടെ റിസൾട്ട് വരുന്ന ദിവസം. വളരെ വിഷമിച്ചു നിന്നിരുന്ന അവർക്ക് ആശ്വാസത്തിന് കിരണവും ആയി പരിശോധനാഫലം വന്നു. ഭാഗ്യം അത് നെഗറ്റീവ് ആയിരുന്നു. മനുവിന് ഒരുപാടു ആശ്വാസമായി. ഒപ്പം ആരോഗ്യ പ്രവർത്തകർക്കും അനിയൻ കുട്ടനും സന്തോഷമായി. തക്കസമയത്ത് കാര്യങ്ങൾ മനസ്സിലാക്കി ഒപ്പം ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചത് കൊണ്ടും എല്ലാം ശുഭമായി അവസാനിച്ചു മനുകുട്ടൻ തന്റെ വീട്ടിലേക്ക് യാത്രയായി. സ്വീകരിക്കാൻ അവന്റെ മാതാപിതാക്കളും സഹോദരിയും കാത്തുനിന്നു ആശങ്ക.. അല്ല വേണ്ടത് ജാഗ്രതയാണ് നമുക്ക് ആവശ്യം. നേരിടാം കൊറോണ യെ  
{{BoxBottom1
{{BoxBottom1
| പേര്= അന്നാ മരിയ ബെന്നി
| പേര്= അന്നാ മരിയ ബെന്നി
319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/820939" എന്ന താളിൽനിന്ന് ശേഖരിച്ചത്