Jump to content
സഹായം

"എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PAGENAME}}/എൻെറ സ‍ുന്ദരഗ്രാമം | എൻെറ സ... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ {{PAGENAME}}/എൻെറ സ‍ുന്ദരഗ്രാമം | എൻെറ സ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
[[{{PAGENAME}}/എൻെറ സ‍ുന്ദരഗ്രാമം | എൻെറ സ‍ുന്ദരഗ്രാമം]]
[[{{PAGENAME}}/എൻെറ സ‍ുന്ദരഗ്രാമം | എൻെറ സ‍ുന്ദരഗ്രാമം]]
{{BoxTop1
| തലക്കെട്ട്=    എൻെറ സ‍ുന്ദരഗ്രാമം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വാനിൽപ്പാറി നടക്ക‍ുമ്പോൾ
കാഴ്‍ചകളനവധി കണ്ടു ഞാൻ
ചേലൊത്ത നാട്ടിൻപുറത്തെ
കാഴ്‍ചകൾ ചൊല്ലാം കേട്ടോള‍ൂ
      കാകാ പാട‍ും കാക്കകള‍ും
      ക‍ൂക‍ൂ പാട‍ും ക‍ുയില‍ുകള‍ും
      മാടത്തകള‍ുംമൈനകള‍ും
      ക‍ുറ‍ുകി പാട‍ും പ്രാവ‍ുകള‍ും
തോട‍ും പ‍ുഴയ‍ും കാട‍ും മേട‍ും
പ‍ൂത്ത‍ുലയ‍ും പ‍ൂക്കൈതകള‍ും
തെറ്റിച്ചെടിയ‍ും ജമന്തികള‍ും
കാറ്റത്ത‍ുലയ‍ും താഴ്‍വരയ‍ും
    പച്ചപട്ട‍ുവിരിച്ച പാടത്താല‍ും
    തെങ്ങിൻവാഴത്തോട്ടത്താല‍ു‍ം
    ഒത്ത‍ുവിളങ്ങ‍ും എൻെറ ഗ്രാമം
    എന്തൊര‍ു സ‍ുന്ദരി മണവാട്ടി
</poem> </center>
{{BoxBottom1
| പേര്= അ‍‍ഞ്ചന എ എസ്
| ക്ലാസ്സ്=    4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം എസ് സി എൽ പി എസ് കണ്ണൻകോട്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44232
| ഉപജില്ല=    ബാലരാമപ‍ുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/820815" എന്ന താളിൽനിന്ന് ശേഖരിച്ചത്