Jump to content
സഹായം

"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ/അക്ഷരവൃക്ഷം/വിസ്മയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
വഴി നീളെ കണി വെച്ച് ചായും മരങ്ങൾ
ഇടതൂർന്നിടതൂർന്നുറങ്ങും മലകൾ
സായാഹ്നസൂര്യൻ തൻ ഭാവമോ ധന്യം
അലകളിലായൊഴുകുന്ന ജലമോ രത്‌നം
ശിഖരങ്ങളിൽ തോരണം പോൽ ആവാസകേന്ദ്രം
ഉത്തുംഗ ഭാവത്തിൽ നിറയുന്ന മേഘം
ആകാശ വീഥികളിലെ വാഹനമോ പക്ഷി
ആകാശം തൊടുവാനായി ശ്രമിക്കും മനുഷ്യൻ
മരതക കാഞ്ചി പോൽ തിളങ്ങും പുൽകൾ
പ്രഭാത നിദ്രകൾ തൻ ആഗമനം ശുഭം
സൂര്യ ചന്ദ്ര പ്രഭയോ മാണിക്യ മാല
സർവവും പ്രകൃതിതൻ മായാവിസ്മയം..
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/820787" എന്ന താളിൽനിന്ന് ശേഖരിച്ചത്