"പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/പുനർജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/പുനർജന്മം (മൂലരൂപം കാണുക)
13:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പുനർജന്മം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ആയിരം മുളയുള്ള കാട്ടിൽ | |||
കാട്ടാളനായി | |||
ഞാൻ പിറന്നു | |||
കാട്ടു മൃഗങ്ങളെ ചുട്ടു തിന്നു | |||
കാട്ടു ഫലങ്ങൾ പറിച്ചു തിന്നു | |||
കാടുകളെല്ലാം വെടിപ്പാക്കി ഞാൻ | |||
കർഷകനായി പണി തുടങ്ങി | |||
അധ്വാന ശീലങ്ങൾ മാറ്റി നിർത്തി | |||
ശാസ്ത്രപുരോഗതി നോട്ടമിട്ടു | |||
കണ്ടുപിടുത്തങ്ങൾ ശക്തമാക്കി | |||
ശാസ്ത്രത്തിൽ നേട്ടങ്ങൾ കയ്യിലാക്കി | |||
മാനവർ ലോകം കീഴടക്കി | |||
മത്സരത്തോടെ കളി തുടങ്ങി | |||
പന്ത് കളി പോലെ ഭൂമിയെ നാം തട്ടി കളിച്ചു | |||
ഓരോ ദീനമങ്ങനെ വന്നു | |||
പനിയും ചുമയും ജലദോഷവും | |||
ഞാൻ ഒരു രോഗിയായി മാറി | |||
രോഗത്തിൽ പേര് കൊറോണയെന്ന് | |||
ലോകം മുഴുവൻ നൃത്തമാടിയവൻ | |||
ലോകത്തെ കൂട്ടിൽ അടച്ചുപൂട്ടി | |||
എന്നാലും നമ്മൾ നിർത്തീടുമോ | |||
പ്രകൃതിയെ നാം സുന്ദരമാക്കിടുമോ | |||
ജയിച്ചിട്ട് വേണം ഈ വിപത്തിൽ നിന്നും | |||
പുതിയൊരു ലോകം പുനർജനിക്കാൻ |