Jump to content
സഹായം

"നിള്ളങ്ങൽ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണാവ്യാപനവും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
         ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കികിണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ഒരുപാടുപേരുടെ ജീവൻ നഷ്ടപ്പെട്ടു. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇന്ന് ലോകത്തെ കുലുക്കിയിരിക്കുന്നു. വളരെ പെട്ടന്ന് തന്നെ ലോകം മുഴുവൻ ഈ വൈറസ് വ്യാപിച്ചു. അമേരിക്ക ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഒരുപാടു പേർ  മരിച്ചു. പക്ഷെ നമ്മുടെ സർക്കാരിന്റെ കൂട്ടായ പ്രവർത്തനം കൊണ്ട് കൊറോണയുടെ വ്യാപനവും മരണസംഖ്യയും രാജ്യത്ത് കുറക്കാൻ കഴിഞ്ഞു. ഇത് തിരിച്ചുവരവിന്റെ കാലമാണ്. നാം അതിൽ വിജയിക്കുക തന്നെ ചെയ്യും. ഈ അവസരത്തിൽ മുഴുവൻ സമയവും നിസ്വാർത്ഥതയോടെ  പ്രവർത്തിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും സേവനം ഇവിടെ വിസ്മരിക്കാൻ കഴിയാത്തതാണ്. നാം ഓരോരുത്തരും ശുചിത്വ കാര്യത്തിൽ ശ്രദ്ധിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകണം. സാമൂഹിക അകലം പാലിക്കണം. ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും മാർഗനിർദ്ദേശങ്ങൾ പാലിച്ചു വീടുകളിൽ തന്നെ കഴിയാം . ഒന്നിച്ചുനിന്നു നമുക്ക് കൊറോണയെ തോല്പിക്കാം.  
         ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കികിണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ഒരുപാടുപേരുടെ ജീവൻ നഷ്ടപ്പെട്ടു. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇന്ന് ലോകത്തെ കുലുക്കിയിരിക്കുന്നു. വളരെ പെട്ടന്ന് തന്നെ ലോകം മുഴുവൻ ഈ വൈറസ് വ്യാപിച്ചു. അമേരിക്ക ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഒരുപാടു പേർ  മരിച്ചു. പക്ഷെ നമ്മുടെ സർക്കാരിന്റെ കൂട്ടായ പ്രവർത്തനം കൊണ്ട് കൊറോണയുടെ വ്യാപനവും മരണസംഖ്യയും രാജ്യത്ത് കുറക്കാൻ കഴിഞ്ഞു. ഇത് തിരിച്ചുവരവിന്റെ കാലമാണ്. നാം അതിൽ വിജയിക്കുക തന്നെ ചെയ്യും.  
ഈ അവസരത്തിൽ മുഴുവൻ സമയവും നിസ്വാർത്ഥതയോടെ  പ്രവർത്തിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും സേവനം ഇവിടെ വിസ്മരിക്കാൻ കഴിയാത്തതാണ്. നാം ഓരോരുത്തരും ശുചിത്വ കാര്യത്തിൽ ശ്രദ്ധിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകണം. സാമൂഹിക അകലം പാലിക്കണം. ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും മാർഗനിർദ്ദേശങ്ങൾ പാലിച്ചു വീടുകളിൽ തന്നെ കഴിയാം . ഒന്നിച്ചുനിന്നു നമുക്ക് കൊറോണയെ തോല്പിക്കാം.  
 
{{BoxBottom1
{{BoxBottom1
| പേര്=  നീഹാര കെ പി  
| പേര്=  നീഹാര കെ പി  
882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/820506" എന്ന താളിൽനിന്ന് ശേഖരിച്ചത്