"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/മഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/മഴവില്ല് (മൂലരൂപം കാണുക)
13:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
സ്വപ്നവർണ്ണങ്ങൾ ചാലിച്ചതൊക്കയും | |||
ഒന്നൊന്നായി നിരത്തിവച്ചുപ്പോൾ | |||
വിണ്ണിൽ വിരിഞ്ഞൊരത്ഭുതമെ..... | |||
നിന്നെ കാണാൻ എന്തു ഭംഗി | |||
ഞാനുമെൻ കൂട്ടുകാരും നിന്നെ നോക്കി നിൽക്കവേ..... | |||
ദൂരെ നിന്നവന്നേതോ നനുനനുത്ത കാറ്റ് | |||
കാറ്റിലാകെ മണ്ണിൻെ്റ പുതുമയുള്ള ഗന്ധം | |||
കാർമേഘം കലിതുള്ളി പെയ്യാൻ ഒരുങ്ങുമ്പോൾ | |||
മഴവന്ന ദിക്കിനെതിരായി ഞാനോടി | |||
മഴയെന്നെ തോൽപ്പിച്ചു കടന്നു പോയി...... | |||
</poem> </center> |