"എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/'''രോഗപ്രതിരോധശേഷിയും രോഗവും'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/'''രോഗപ്രതിരോധശേഷിയും രോഗവും''' (മൂലരൂപം കാണുക)
13:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
രോഗം വരുന്നതിലും നല്ലത് രോഗത്തെ പ്രതിരോധിക്കുന്നതാണ് എന്നത് ശരിയാണ്. നല്ല പ്രതിരോധശേഷി ഉള്ള ഒരാൾക്ക് മാത്രമേ രോഗത്തെ നല്ല രീതിയിൽ ചെറുക്കുവാൻ പറ്റു. കാലം മാറുകയാണ് അതിനു അനുസരിച്ച് രോഗങ്ങളും വർദ്ധിക്കുകയാണ്. ഇപ്പോൾ യുവജനങ്ങൾ പോലും ആരോഗ്യം ഉള്ളവരല്ല . കൊറോണ വന്നപ്പോൾ തന്നെ നമുക്ക് മനസ്സിലായി പൊതുവേ രോഗ പ്രതിരോധശേഷി കുറവായ കൊച്ചു കുട്ടികൾക്കും വയോധികർക്കും മറ്റും ആണ് രോഗാവസ്ഥ മൂർദ്ധന്യത്തിൽ എത്തുന്നത്. മരണപ്പെട്ട മിക്ക കൊറോണ ബാധിതരും പ്രതിരോധശേഷി കുറവുള്ളവരാണ്. | രോഗം വരുന്നതിലും നല്ലത് രോഗത്തെ പ്രതിരോധിക്കുന്നതാണ് എന്നത് ശരിയാണ്. നല്ല പ്രതിരോധശേഷി ഉള്ള ഒരാൾക്ക് മാത്രമേ രോഗത്തെ നല്ല രീതിയിൽ ചെറുക്കുവാൻ പറ്റു. കാലം മാറുകയാണ് അതിനു അനുസരിച്ച് രോഗങ്ങളും വർദ്ധിക്കുകയാണ്. ഇപ്പോൾ യുവജനങ്ങൾ പോലും ആരോഗ്യം ഉള്ളവരല്ല . കൊറോണ വന്നപ്പോൾ തന്നെ നമുക്ക് മനസ്സിലായി പൊതുവേ രോഗ പ്രതിരോധശേഷി കുറവായ കൊച്ചു കുട്ടികൾക്കും വയോധികർക്കും മറ്റും ആണ് രോഗാവസ്ഥ മൂർദ്ധന്യത്തിൽ എത്തുന്നത്. മരണപ്പെട്ട മിക്ക കൊറോണ ബാധിതരും പ്രതിരോധശേഷി കുറവുള്ളവരാണ്. | ||
<br> | <br> | ||
പ്രതിരോധശേഷിക്ക് രോഗത്തെ ചെറുക്കുന്നതിൽ വളരെ വലിയ സ്ഥാനമാണുള്ളത്.പണ്ടത്തെ | പ്രതിരോധശേഷിക്ക് രോഗത്തെ ചെറുക്കുന്നതിൽ വളരെ വലിയ സ്ഥാനമാണുള്ളത്.പണ്ടത്തെ പോലെയല്ലാ ഇപ്പോഴത്തെ ജീവിത രീതി. | ||
കുട്ടികൾ മുതൽ മുതിർന്നവർ എല്ലാവർക്കും പെട്ടെന്ന് | കുട്ടികൾ മുതൽ മുതിർന്നവർ എല്ലാവർക്കും പെട്ടെന്ന് രോഗം പിടിക്കുന്നു. വിഷം നിറഞ്ഞ അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. " ഹെൽത്ത് ഈസ് വെൽത്., " എന്നാണ് അറിയപെടുന്നത്. നമ്മുക്ക് കിട്ടിയ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ആരോഗ്യമാണ് അതിനെ കാത്തുസൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. പ്രതിരോധശേഷി കൂട്ടുക എന്നത് തന്നെയാണ് ആദ്യത്തെ കടമ്പ. നല്ല ആരോഗ്യവും നല്ല പ്രതിരോധശേഷിയും നേടുന്നതിനായി നമുക്ക് ഒറ്റക്കെട്ടായി കൈകോർക്കാം. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 |