"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വാക്കുകളുടെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വാക്കുകളുടെ പ്രാധാന്യം (മൂലരൂപം കാണുക)
13:31, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഒരിടത്ത് ഒരു ഗ്രാമത്തിൽ ഭോലു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൻ എല്ലാ ദിവസവും കളിച്ചതിനു ശേഷം കൈയോ ,കാലോ ,മുഖമോ കഴുകാതെ വീട്ടിനുള്ളിൽ പ്രവേശിക്കും. മഹാ കൊതിയനാണ് ഭോലു. ഒരു ദിവസം ഭോലു തന്റെ കൂട്ടുകാരനായ ദാമുവിനോടൊപ്പം മൈത്നത്തിൽ നിന്നി കളിക്കുകയായിരുന്നു. പെട്ടെന്ന് മഴ പെയ്‌തു. ദാമു അവിടെ നിന്നും ഓടി പോയി. എന്നാൽ ഭോലു അവിടെ തന്നെ നിന്നു. സന്ധ്യയായിട്ടും ഭോലുവിനെ കണ്ടില്ല. ആറ് മണി കഴിഞ്ഞു. വീണ്ടും ഒരുപാട് നേരം കഴിഞ്ഞാണ് അവൻ വീട്ടിലെത്തിയത്. അവനെ കണ്ട ഉടൻ അമ്മ പറഞ്ഞു, ഭോലൂ, നീ കയ്യും കാലുമൊക്കെ കഴുകിയിട്ട് അകത്തേക്ക് ക?രിയാൽ മതി . എന്നാൽ അവൻ അതനുസരിച്ചില്ല. ഒരാഴ്‌ച കഴിഞ്ഞപ്പോൾ അവന് വല്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. അമ്മ അവനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഡോക്‌ടർ പറഞ്ഞു, ഇതൊരു പുതിയ അസുഖമാണ്...കൊറോണ എന്ന വൈറസ് ബാധ..... സൂക്ഷിച്ചില്ലെങ്കിൽ ഇത് മറ്റുള്ളവരിലേക്കും പകരും.. ഇവനെ നിങ്ങൾ വീട്ടിൽ ഒറ്റയ്‌ക്ക് ഒരു മുറിയിൽ കിടത്തണം. അവനുമായി കൂടുതൽ സമ്പർക്കം വേണ്ട. അങ്ങനെ അവനെ അമ്മ വീട്ടിൽ കൊണ്ടു വന്ന് ഒറ്റയ്ക്ക് ഒരു മുറിയിൽ കിടത്തി. അവനെ നല്ല വിധം ചികിത്‌സിച്ചു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ അസുഖം മാറി. എവൻ അമ്മയോട് പറഞ്ഞു, അമ്മയെ അനുസരിക്കാത്തതുകൊണ്ടാണ് എനിക്ക് അസുഖം വന്നത്. ഇനി അമ്മ എന്തു പറഞ്ഞാലും ഞാൻ അനുസരിക്കും.... | ഒരിടത്ത് ഒരു ഗ്രാമത്തിൽ ഭോലു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൻ എല്ലാ ദിവസവും കളിച്ചതിനു ശേഷം കൈയോ ,കാലോ ,മുഖമോ കഴുകാതെ വീട്ടിനുള്ളിൽ പ്രവേശിക്കും. മഹാ കൊതിയനാണ് ഭോലു. ഒരു ദിവസം ഭോലു തന്റെ കൂട്ടുകാരനായ ദാമുവിനോടൊപ്പം മൈത്നത്തിൽ നിന്നി കളിക്കുകയായിരുന്നു. പെട്ടെന്ന് മഴ പെയ്‌തു. ദാമു അവിടെ നിന്നും ഓടി പോയി. എന്നാൽ ഭോലു അവിടെ തന്നെ നിന്നു. സന്ധ്യയായിട്ടും ഭോലുവിനെ കണ്ടില്ല. ആറ് മണി കഴിഞ്ഞു. വീണ്ടും ഒരുപാട് നേരം കഴിഞ്ഞാണ് അവൻ വീട്ടിലെത്തിയത്. അവനെ കണ്ട ഉടൻ അമ്മ പറഞ്ഞു, ഭോലൂ, നീ കയ്യും കാലുമൊക്കെ കഴുകിയിട്ട് അകത്തേക്ക് ക?രിയാൽ മതി . എന്നാൽ അവൻ അതനുസരിച്ചില്ല. ഒരാഴ്‌ച കഴിഞ്ഞപ്പോൾ അവന് വല്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. അമ്മ അവനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഡോക്‌ടർ പറഞ്ഞു, ഇതൊരു പുതിയ അസുഖമാണ്...കൊറോണ എന്ന വൈറസ് ബാധ..... സൂക്ഷിച്ചില്ലെങ്കിൽ ഇത് മറ്റുള്ളവരിലേക്കും പകരും.. ഇവനെ നിങ്ങൾ വീട്ടിൽ ഒറ്റയ്‌ക്ക് ഒരു മുറിയിൽ കിടത്തണം. അവനുമായി കൂടുതൽ സമ്പർക്കം വേണ്ട. അങ്ങനെ അവനെ അമ്മ വീട്ടിൽ കൊണ്ടു വന്ന് ഒറ്റയ്ക്ക് ഒരു മുറിയിൽ കിടത്തി. അവനെ നല്ല വിധം ചികിത്‌സിച്ചു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ അസുഖം മാറി. എവൻ അമ്മയോട് പറഞ്ഞു, അമ്മയെ അനുസരിക്കാത്തതുകൊണ്ടാണ് എനിക്ക് അസുഖം വന്നത്. ഇനി അമ്മ എന്തു പറഞ്ഞാലും ഞാൻ അനുസരിക്കും.... | ||
{{BoxBottom1 | |||
| പേര്= അനഘ വിനേഷ് പി | |||
| ക്ലാസ്സ്= 6C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കഥ | |||
|color=1 | |||
}} |