"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/കുളിയുടെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/കുളിയുടെ പ്രാധാന്യം (മൂലരൂപം കാണുക)
13:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Admin19854 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുളിയുടെ പ്രാധാന്യം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Admin19854 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 5: | വരി 5: | ||
മലയാളിയുടെ വൃത്തിവിചാരത്തിൽ കുളിക്ക് വലിയ പ്രാധാന്യമുണ്ട്. ത്വക്ക് ശരീരത്തിന്റെ പ്രധാന ഭാഗമാണ്. ശരീരത്തിൽ ആവശ്യത്തിൽ കൂടുതലുള്ള ജലം വിയർപ്പു ഗ്രന്ധികളിലൂടെ പുറത്ത് പോവുകയും അവ ഉണങ്ങി അഴുക്കായി മാറി സുഷിരങ്ങളെ അടക്കുകയും ചെയ്യുന്നു. ഇത് തൊലിയിൽ കൂടി നടക്കേണ്ട പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുകയും മൂത്രനാളിക്ക് ജോലിഭാരം കൂട്ടുകയും ചെയ്യും.ഇത് വൃക്കയേയും ക്രമേണ ശരീരത്തിന്റെ മറ്റുപ്രവർത്തനങ്ങളെയും ബാധിക്കും | മലയാളിയുടെ വൃത്തിവിചാരത്തിൽ കുളിക്ക് വലിയ പ്രാധാന്യമുണ്ട്. ത്വക്ക് ശരീരത്തിന്റെ പ്രധാന ഭാഗമാണ്. ശരീരത്തിൽ ആവശ്യത്തിൽ കൂടുതലുള്ള ജലം വിയർപ്പു ഗ്രന്ധികളിലൂടെ പുറത്ത് പോവുകയും അവ ഉണങ്ങി അഴുക്കായി മാറി സുഷിരങ്ങളെ അടക്കുകയും ചെയ്യുന്നു. ഇത് തൊലിയിൽ കൂടി നടക്കേണ്ട പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുകയും മൂത്രനാളിക്ക് ജോലിഭാരം കൂട്ടുകയും ചെയ്യും.ഇത് വൃക്കയേയും ക്രമേണ ശരീരത്തിന്റെ മറ്റുപ്രവർത്തനങ്ങളെയും ബാധിക്കും | ||
കൈകാലുകൾ ശരിയായ വിധത്തിൽ വൃത്തിയാക്കിയില്ലെങ്കിൽ രോഗാണുബാധയ്ക്കും കാരണമായേക്കാം. അതുകൊണ്ട് കുളിക്ക് വളരെ അധികം പ്രാധാന്യമുണ്ട്. | കൈകാലുകൾ ശരിയായ വിധത്തിൽ വൃത്തിയാക്കിയില്ലെങ്കിൽ രോഗാണുബാധയ്ക്കും കാരണമായേക്കാം. അതുകൊണ്ട് കുളിക്ക് വളരെ അധികം പ്രാധാന്യമുണ്ട്. | ||
{{BoxBottom1 | |||
| പേര്= ഫാസിൽ | |||
| ക്ലാസ്സ്= 5.ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ. എം. എൽ. പി.. എസ് ക്ലാരി സൗത്ത് | |||
| സ്കൂൾ കോഡ്= 19854 | |||
| ഉപജില്ല= വേങ്ങര | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം | |||
| color= 3 | |||
}} |