Jump to content
സഹായം

"പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് =കൊറോണക്കാലത്തെ വിശേഷങ്ങൾ | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 8: വരി 8:
വീട്ടിൽ ഇരുന്ന് കുറെ കാര്യങ്ങൾ ചെയ്തു. വായനമൂല തയ്യാറാക്കി. എന്റെ വായനമൂലയിൽ 12 പുസ്തകങ്ങളുണ്ട്.അമ്മയോടൊപ്പം പച്ചക്കറിത്തോട്ടം ഉണ്ടാക്കി. ചായ ഉണ്ടാക്കാൻ പഠിച്ചു. വിറക് എടുത്തുവെക്കാൻ വീട്ടുകാരെ സഹായിച്ചു.

രോഗം ലോകത്ത് പടരുകയാണ്.കേരളത്തിൽ രോഗം കുറഞ്ഞു എന്നുവെച്ച് നമ്മൾ പുറത്തിറങ്ങി നടക്കരുത്. നമ്മുടെ ലോകത്തിലെ രോഗം ബാധിച്ചവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചും ഒന്ന് ചിന്തിച്ചുനോക്കൂ. നമുക്ക് കോവിഡ് 19 എന്ന രോഗത്തെ തുരത്തണമെന്നുണ്ടെങ്കിൽ ആരോഗ്യവകുപ്പ് പറയുന്നത് അതേപടി അനുസരിക്കേണ്ടിവരും. നമ്മുടെ കേരള സർക്കാർ നമുക്കുവേണ്ടിയാണ് പറയുന്നത്. അവർക്ക് ജനങ്ങളെ ശിക്ഷിക്കണമെന്നൊന്നുമില്ല. സർക്കാർ പറയുന്നത് കേൾകാത്തവർക്കാണ് ശിക്ഷ ലഭിക്കുന്നത്. ഈ സമയങ്ങളിൽ നമ്മൾ ദൂരയാത്ര ഒഴിവാക്കുക. ഒരു കാര്യം എനിക്ക് പ്രത്യേകം പറയാനുണ്ട്. എവിടെയെങ്കിലും അത്യാവശ്യമായി പോകേണ്ടി വന്നാൽ മാസ്ക് ധരിക്കുക. സാനിറ്റൈസർ,സോപ്പ് അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈ കഴുകുക. അപ്പൊ എല്ലാ കൂട്ടുകാരും വീട്ടിൽ ഇരിക്കണേ.

</center> </poem>
</poem>
{{BoxBottom1
{{BoxBottom1
| പേര് =വൈഗ ആർ വെന്യ
| പേര് =വൈഗ ആർ വെന്യ
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/819184" എന്ന താളിൽനിന്ന് ശേഖരിച്ചത്