|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/വീട്ടിനുള്ളിലെ അവധികാലം | വീട്ടിനുള്ളിലെ അവധികാലം ]]
| |
| {{BoxTop1
| |
| | തലക്കെട്ട്=വീട്ടിനുള്ളിലെ അവധികാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <p> അവധികാലം എന്ന് കേൾക്കുമ്പോൾ നമുക്കെല്ലാം വളരെ സന്തോഷമാണ് ,പ്രത്യേകിച്ച് വേനലവധി .പാഠപുസ്തകങ്ങൾ പഠിക്കേണ്ട,ഹോംവർക് ചെയ്യേണ്ട,സ്കൂളിൽ പോകേണ്ട കളിയും ചിരിയും മാത്രം.ഈ അവധിക്കാലത്തെകുറിച്ച എനിക്ക് ഒരുപാടു ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.കൂട്ടുകാരുമൊത്തു പട്ടം പറത്തണം,ഊഞ്ഞാൽ ആടണം,ബീച്ചിലും പാർക്കിലും പോകണം,ബന്ധുക്കളുടെ വീട്ടിൽ പോയി അവിടുത്തെ കൂട്ടുകാരുമായി കളിക്കണം അങ്ങനെ ഒരുപാടു ആഗ്രഹങ്ങൾ.എന്നാൽ,125 നാനോമീറ്റർ ഉള്ള കൊറോണ എന്ന ചെറിയ വലിയ ഭീകരൻ ഈ ആഗ്രഹങ്ങളെ എല്ലാം തകർത്തു.ആദ്യമൊക്കെ സങ്കടം വന്നുവെങ്കിലും കൊറോണ എന്ന മഹാമാരിയെ പറ്റി കേട്ടപ്പോൾ വീടിനുള്ളിൽ ഇരിക്കുന്നത്നല്ലത് എന്ന മനസ്സിലായി.വീട്ടിനുള്ളിൽ ഇരുന്നു കളിയ്ക്കാൻ ഒരുപാടു കളികൾ പപ്പയും അമ്മയും പറഞ്ഞു തന്നു.ഈർക്കിൽകളി,കല്ലുകൊത്തു കളി, ഒളിച്ചുകളി, അക്ഷരപ്പാട്ടു,കടങ്കഥ പറയൽ,അങ്ങനെ ഒരുപാടു കളികൾ..... </p>
| |
| <p> പല കളികളും ഞാൻ ആദ്യമായിട്ട് ആണ് കേൾക്കുന്നത്.അതോടൊപ്പം അമ്മയോടൊത്തു ചെടികളും പച്ചക്കറികളും നട്ടു പിടിപ്പിച്ചു.പ്രകൃതിയിൽ നിന്നുള്ള ചക്കയും മാങ്ങയും ആഞ്ഞിലിപ്പഴവുമൊക്കെ ഞങ്ങൾ കഴിച്ചു.ചക്കക്കുരുവും ആഞ്ഞിലിക്കുരുവും പുളിയങ്കുരുവും ഒക്കെ വറുത്തു തിന്നത് എനിക്ക് ഒരു പുതിയ അനുഭവം ആയിരുന്നു.എന്തിനേറെ ഈ അവധിക്കാലത്തെ കൂട്ടുകാർ വീട്ടിൽ ഉള്ളവർ തന്നെ ആയിരുന്നു. ഈ വീട്ടിനുള്ളിലെ അവധികാലം ഏറെ സന്തോഷം നിറഞ്ഞതാണ് </p>
| |
|
| |
| {{BoxBottom1
| |
| | പേര്= ജെന്നിഫർ ജോൺ മില്ലർ
| |
| | ക്ലാസ്സ്=2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ് എ എൽ പി എസ് കാക്കാമൂല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| {{Verified1|name=Sheelukumards| തരം=ലേഖനം }}
| |