"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും കൊറോണയും. (ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും കൊറോണയും. (ലേഖനം) (മൂലരൂപം കാണുക)
12:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= വ്യക്തിശുചിത്വവും കൊറോണയും. | ||
| color= 3 | | color= 3 | ||

'''Thank God! "Men cannot fly and lay waste in the earth"'''

വളരെ പ്രസക്തമായ ഈ വാക്കുകൾ അമേരിക്കൻ പരിസ്ഥിതി പ്രവർത്തകൻ ഹെൻട്രി ഡേവിഡ് തൊറുവിൻ്റെ താണ്. മനുഷ്യനു പറക്കാൻ സാധിച്ചിരുന്നുവെങ്കിൽ അവൻ ആകാശത്തും കൊണ്ടുപോയി ചപ്പുചവറുകൾ വലിച്ചെറിയും എന്ന വാക്കുകൾ തമാശയായി തോന്നാമെങ്കിലും മനുഷ്യൻ അഭിമുഖീകരിക്കുന്ന യൊരു പ്രശ്നത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.ഇന്ന് കൊറോണ വൈറസ് അഥവാ കൊവിഡ്19 എന്ന മഹാമാരിയെ പേടിച്ച് ലോകം മുറിക്കുള്ളിൽ അടച്ചിരിക്കുമ്പോൾ ദശലക്ഷക്കണത്തിന് മനുഷ്യർ ഈയാംപാറ്റകളെ പോലെ മരിച്ചുവീഴുമ്പോൾ വ്യക്തി ശുചിത്വവും പരിസര ശുചീകരണവും സാമൂഹിക അകലം പാലിക്കലും പ്രസക്തമാകുന്നു. എല്ലാ മേഖലയിലും ഒന്നാമനെന്ന് അഹങ്കരിക്കുന്ന മലയാളിയുടെ ശുചിത്വ സങ്കൽപ്പങ്ങളിൽ ഒരു പൊളിച്ചെഴുത്ത് അതാണ് നമ്മുടെ വിഷയം | |||

'''കൊറോണ.''' | |||

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന അസുഖമാണ് ഇത്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ''ന്യൂട്ടോണിക് "എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ജലദോഷവും ന്യുമോണിയയുമാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. പ്രധാനമായും രോഗപ്രതിരോധശേഷി കുറവായ വൃദ്ധൻമാരിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം പിടിമുറുക്കുന്നത്. ശരിയായ പ്രതിരോധം ഇല്ലെങ്കിൽ നമ്മുടെ മരണം തന്നെ സംഭവിക്കാം. ശരീര സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്.കൊറോണ വൈറസിന് പ്രത്യേകമായ ചികിൽസയില്ല. ചൈനയിൽ ഉത്ഭവിച്ച് ഒന്നേകാൽ ലക്ഷം പേരുടെ ജീവനെടുത്ത ഈ രോഗം പടരാതെ നോക്കുക എന്നതാണ് പ്രധാന ചികിൽസ. | ||

'''ചെയ്യേണ്ടത്.''' | |||
*സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക. | |||
*ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ മുഖം പൊത്തണം. | |||
*ജലദോഷമുള്ളപ്പോൾ വീടിനു പുറത്തിറങ്ങരുത്. | |||
*പനിയുള്ളവരുമായി ഒരു കൈ അകലം പാലിക്കണം. | |||
*ആവശ്യത്തിന് ഉറങ്ങണം വിശ്രമവും വേണം. | |||
*ധാരാളം വെള്ളം കുടിക്കണം. *പോഷകാഹാരങ്ങളും കഴിക്കണം. | |||
*പനിയുള്ളവർ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം | |||
'''ചെയ്യരുതാത്തത്.''' | |||
*കൈ കൊടുക്കൽ, കെട്ടിപ്പിടിത്തം, ചുംബനം ഒഴിവാക്കുക. | |||
*കഴുകാത്ത കൈ കൊണ്ട് കണ്ണിലും മൂക്കിലും വായിലും തൊടരുത്. | |||
*റോഡിലും പൊതുസ്ഥലങ്ങളിലും തുപ്പരുത്. | |||
*ഡോക്ടറുടെ നിർദ്ദേശമല്ലാതെ മരുന്നു കഴിക്കരുത് | |||
*ഉപയോഗിച്ച മാസ്ക്കും ടിഷ്യൂ പേപ്പറും പൊതു സ്ഥലത്തേക്കു വലിച്ചെറിയരുത്. | |||

'''അവസാന വരി, കൊറോണ പഠിപ്പിച്ചത്.'''

കൂട്ടുകാരെ, നാമാണ് നാളെയുടെ പൗരൻമാർ. നമ്മുടെ പ്രവൃത്തികളാണ് നാളത്തെ ഭാവി തീരുമാനിക്കുന്നത്. നമുക്ക് വിദ്യാസമ്പന്നരെന്ന പേരിനൊപ്പം മലയാളി വൃത്തിയിൽ, ശുചിത്വത്തിൽ, പരിസ്ഥിതി സംക്ഷണത്തിൽ, മാലിന്യ സംസ്ക്കരണത്തിൽ ഒന്നാമതെത്തിയേ മതിയാവൂ. മണ്ണിനെയും മരത്തെയും ഭൂമിയേയും കുറിച്ചുള്ള വിലാപങ്ങൾ ഉയരാതിരിക്കട്ടെ. കൊറോണയെപ്പേടിച്ച് മുറിയടച്ചിരിക്കുന്ന ലോക് ഡൗൺ കാലം അവസാനത്തേതാകട്ടെ. നമുക്ക് കൈ കോർത്ത് നടക്കാം.നവകേരളം മാലിന്യ മുക്തമായിരിക്കട്ടെ. | |||

{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= കാർത്തിക് എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |