Jump to content
സഹായം

"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/വാർത്തെടുക്കാം നല്ല സമൂഹത്തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വാർത്തെടുക്കാം നല്ല സമൂഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:
| color=          2
| color=          2
}}
}}
ശുചിത്വം എന്നത് വ്യക്തികളിൽ നിന്ന് തുടങ്ങേണ്ടതാണ്. ഓരോരുത്തരും അവനവന്റെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്.ചപ്പുചവറുകൾ അതാത്  സ്ഥലങ്ങളിൽ നിക്ഷേപിക്കാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ പരമാവധി പുനരുപയോഗിക്കാനും നാം ശ്രദ്ധിക്കണം. അതുപോലെ വെള്ളം കെട്ടികിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. ഒരു വ്യക്തി ന്നായാൽ ആ സമൂഹം നന്നാവും. അതുപോലെ വീടുകളിൽ വൃക്ഷതൈകൾ നട്ടുവളർത്താൻ നാം ശ്രദ്ധിക്കണം. അത് നാളേക്കുള്ള കരുതിവെക്കലാണ്.. ഇത്തരത്തിൽ നാം ശുചിത്വം പാലിച്ചാൽ ആരോഗ്യമുള്ള ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാം  
ശുചിത്വം എന്നത് വ്യക്തികളിൽ നിന്ന് തുടങ്ങേണ്ടതാണ്. ഓരോരുത്തരും അവനവന്റെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്.ചപ്പുചവറുകൾ അതാത്  സ്ഥലങ്ങളിൽ നിക്ഷേപിക്കാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ പരമാവധി പുനരുപയോഗിക്കാനും നാം ശ്രദ്ധിക്കണം. അതുപോലെ വെള്ളം കെട്ടികിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. ഒരു വ്യക്തി ന്നായാൽ ആ സമൂഹം നന്നാവും. അതുപോലെ വീടുകളിൽ വൃക്ഷതൈകൾ നട്ടുവളർത്താൻ നാം ശ്രദ്ധിക്കണം. അത് നാളേക്കുള്ള കരുതിവെക്കലാണ്.. ഇത്തരത്തിൽ നാം ശുചിത്വം പാലിച്ചാൽ ആരോഗ്യമുള്ള ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാം {{BoxBottom1
| പേര്= അമീർ ജാസിം  
| പേര്= അമീർ ജാസിം  
| ക്ലാസ്സ്=    5.എ  
| ക്ലാസ്സ്=    5.എ  
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/817795" എന്ന താളിൽനിന്ന് ശേഖരിച്ചത്