|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ | എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ]] | | *[[{{PAGENAME}}/എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ | എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ]] |
| {{BoxTop1
| |
| | തലക്കെട്ട്=എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| കാറ്റിൻ തലോടലായ് മണ്ണിൻ കരങ്ങളായ്
| |
| കുഞ്ഞിളം വെയിൽ തൻ ഉന്മേഷമായ്
| |
| മാനവർ തൻ മനം തൊട്ടുതലോടിയ
| |
| പ്രകൃതി തൻ കരുതലിന്നെങ്ങുപോയി
| |
| കാറ്റായി വെയിലായി മഞ്ഞായി മനസ്സിന്റെ
| |
| മായാത്ത ഓർമ്മയാം സ്നേഹബന്ധം
| |
| മണ്ണും മനുഷ്യനും കൈവിട്ടു പിരിയാത്ത
| |
| സാന്ദ്രസൗഹൃദമിന്നെങ്ങു പോയി
| |
| പരിസ്ഥിതി ബന്ധവും മണ്ണും കലപ്പയും
| |
| അതിഥി മഴയുമിന്നോർമ്മയായോ
| |
| ഹൃദയത്തിൻ കോണിലായ് ആനന്ദ
| |
| സ്മരണകൾ മരവിച്ച ഓർമ്മയായ് മാറിടുന്നോ?
| |
| കരുതുന്ന പ്രകൃതി തൻ രൗദ്രഭാവമിന്ന്
| |
| തെളിയുന്നു മാനവർ തൻ മുൻപിലായി
| |
| മലിനമാക്കപ്പെട്ട മനസ്സിന്റെ വേദന
| |
| അലതല്ലുന്നിന്നൊരു പ്രളയമായി
| |
| നൊന്തു നീറുന്ന പ്രകൃതി തൻ രോദനം
| |
| കേൾക്കാത്ത മാനവ സന്തതിക്ക്
| |
| കരുതലായ് ഭീതിയായ് പേടിസ്വപ്നങ്ങളായ്
| |
| മാറുന്നു പ്രകൃതി തൻ സാന്ത്വനങ്ങൾ
| |
| പോയകാലത്തിൻ സിനേഹബന്ധങ്ങളെ
| |
| തിരികെ വരുത്തുവാൻ കഴിയുമോ ഈ
| |
| പരിസ്ഥിതി ബന്ധങ്ങൾ കെട്ടിപ്പടുക്കുവാൻ
| |
| ഇനി നമുക്കാകുമോ മാനവരേ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദിയ റെനീഷ്
| |
| | ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സി എം എച്ച് എസ് മാങ്കടവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 29046
| |
| | ഉപജില്ല=അടിമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ഇടുക്കി
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |