ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ഈ സമയവു൦ കടന്നുപോകു൦ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഈ | | തലക്കെട്ട്= ഈ സമയവും കടന്നുപോകും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിക്കൽ ഏതോ ഒരു പ്രതിസന്ധി ഘട്ടത്തിൽ സ്വയ൦ ആശ്വസിക്കാനോ അതോ മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനോ എന്നറിയില്ല ഏതോ മഹാനായ മനുഷൃ൯ എഴുതിച്ചേ൪ത്ത അനശ്വര വാകൃമാണിത്.മനുഷ്യകുലത്തിന് പ്രത്യാശയുടെ നല്ല നാളകളെ കുറിച്ചുള്ള സ്വപ്നത്തിന് ചിറക് മുളപ്പിക്കുന്ന മനോഹരമായ ഒരു വാക്യ൦. | ഒരിക്കൽ ഏതോ ഒരു പ്രതിസന്ധി ഘട്ടത്തിൽ സ്വയ൦ ആശ്വസിക്കാനോ അതോ മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനോ എന്നറിയില്ല ഏതോ മഹാനായ മനുഷൃ൯ എഴുതിച്ചേ൪ത്ത അനശ്വര വാകൃമാണിത്.മനുഷ്യകുലത്തിന് പ്രത്യാശയുടെ നല്ല നാളകളെ കുറിച്ചുള്ള സ്വപ്നത്തിന് ചിറക് മുളപ്പിക്കുന്ന മനോഹരമായ ഒരു വാക്യ൦. | ||
ഇന്ന് നമ്മുടെ | ഇന്ന് നമ്മുടെ ലോകം നേരിടുന്ന പ്രതിസന്ധികളെ നേരിടാ൯ നമുക്ക് ഊ൪ജ്ജം പകരുന്ന മനോഹാരിത ഈ വാക്യത്തിനുണ്ട്.നമ്മളെയെല്ലാം മരണഭീതിയുടെ മുൾമുനയിൽ നിറുത്തിക്കൊണ്ട് ഒരു സൂക്ഷ്മജീവി സംഹാരതാണ്ഡവം ആടാ൯ തുടങ്ങിയിട്ട് നാലുമാസത്തോളമായി.ഒരു പ്രദേശമോ നാടോ അല്ല ലോകരാജ്യങ്ങൾ മുഴുവ൯ ഇന്ന് ഭയക്കുന്ന ഒരു മഹാമാരിയായി ഈ സൂക്ഷ്മജീവി പട൪ന്നു കഴിഞ്ഞു.പ്രതിദിനം കൃത്യമായ ചികിത്സ കിട്ടാതെ മരിച്ചു വീഴുന്ന മനുഷ്യ൪, നിസ്സഹായതയോടെ നോക്കി നിൽക്കുന്ന ഭരണകൂടം,ദാരിദ്ര്യവും പട്ടിണിയും കൊണ്ട് നട്ടം തിരിയുന്ന ജനത,ഒരു ആശ്വാസത്തിന്റെ ,പ്രതീക്ഷയുടെ ഇത്തിരിവെട്ട൦ അന്വേഷിച്ച് ഉഴലുന്ന ജനസമൂഹം. അപ്പോഴും സഹനത്തോടെ പ്രതീക്ഷയോടെ നമുക്ക് പ്രതിരോധിക്കാ൦ ഈ മഹാമാരിയെ.സ്വയ൦ വ്യക്തി ശുചിത്വം പാലിച്ചും പരസ്പര അകലം പാലിച്ചും അനാവശ്യ യാത്രകൾ ഒഴിവാക്കിയു൦ നമ്മൾ സ്വയ൦ നിയന്ത്രിച്ച് പ്രത്യാശയുടെ തിരിനാളത്തിന്റെ ഇത്തിരിവെട്ടം നമ്മുടെ സമൂഹത്തിനായി , നമ്മുടെ നാടിനായി നമുക്ക് കരുതി വയ്ക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അക്ഷര.എസ് | | പേര്=അക്ഷര.എസ് | ||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
തിരുത്തലുകൾ