"ഉപയോക്താവ്:13722" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(' അമ്മേ അമ്മേ കളിച്ചോട്ടെ അമ്മേ അമ്മേ അവരുടെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അമ്മേ അമ്മേ കളിച്ചോട്ടെ | അമ്മേ അമ്മേ കളിച്ചോട്ടെ | ||
അമ്മേ അമ്മേ അവരുടെ കൂടെ കളിച്ചിടട്ടെ ഞാൻ | അമ്മേ അമ്മേ അവരുടെ കൂടെ കളിച്ചിടട്ടെ ഞാൻ | ||
അവധിക്കാലം തുടങ്ങിയില്ലേ പോയി വരട്ടെ ഞാൻ | |||
അവധിക്കാലം തുടങ്ങിയില്ലേ പോയി വരട്ടെ ഞാൻ | |||
അയ്യോ മകളെ പോകരുെതങ്ങും കളിക്കുവാനൊന്നും | അയ്യോ മകളെ പോകരുെതങ്ങും കളിക്കുവാനൊന്നും | ||
അവധിക്കാലമിതെന്നാലും പുറത്തിറങ്ങി നടക്കരുെതെ | അവധിക്കാലമിതെന്നാലും പുറത്തിറങ്ങി നടക്കരുെതെ | ||
പ്രധാനമന്ത്രി പുറത്തിറക്കിയ ലോക്ക് ഡൌൺ കേട്ടില്ലേ | പ്രധാനമന്ത്രി പുറത്തിറക്കിയ ലോക്ക് ഡൌൺ കേട്ടില്ലേ | ||
നമ്മുടെ ജീവൻ സംരക്ഷിക്കാൻ ജാഗ്രത പാലിക്കാൻ | നമ്മുടെ ജീവൻ സംരക്ഷിക്കാൻ ജാഗ്രത പാലിക്കാൻ | ||
അരി പലവ്യഞ്ജനപെൻഷൻ നമ്മുടെ സർക്കാർ നൽകുന്നു | അരി പലവ്യഞ്ജനപെൻഷൻ നമ്മുടെ സർക്കാർ നൽകുന്നു | ||
പൊതു സമ്പർക്കം പരമാവധി നാം കുറച്ചു കഴിയേണം | പൊതു സമ്പർക്കം പരമാവധി നാം കുറച്ചു കഴിയേണം | ||
ചൈനയിൽ നിന്നും പൊട്ടിമുളച്ച ഒരു വൈറസ് ആണല്ലോ | ചൈനയിൽ നിന്നും പൊട്ടിമുളച്ച ഒരു വൈറസ് ആണല്ലോ | ||
പടർന്നു നാട്ടിലെല്ലാം അങ്ങ് എത്തി വൈറസ് | പടർന്നു നാട്ടിലെല്ലാം അങ്ങ് എത്തി വൈറസ് | ||
അമ്മേ അമ്മേ കൊറോണ എന്നാൽ എന്താണ് എന്റെ അമ്മേ | അമ്മേ അമ്മേ കൊറോണ എന്നാൽ എന്താണ് എന്റെ അമ്മേ | ||
കൊറോണ എന്നാൽ മരണം വിതയ്ക്കും മാരിയതാ മോളെ | കൊറോണ എന്നാൽ മരണം വിതയ്ക്കും മാരിയതാ മോളെ | ||
നന്മ രാമചന്ദ്രൻ | നന്മ രാമചന്ദ്രൻ | ||
രണ്ടാം ക്ലാസ്സ് | രണ്ടാം ക്ലാസ്സ് | ||
പന്നിയൂർ എൽ പി സ്കൂൾ | പന്നിയൂർ എൽ പി സ്കൂൾ |