"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/നിസ്സാരനല്ല നീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/നിസ്സാരനല്ല നീ (മൂലരൂപം കാണുക)
12:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പാശ്ചാത്യ രാജ്യത്തിൽ നിന്നും വിമാനത്തിൽ | |||
യാത്ര ചെയ് തെത്തിയ കൊറോണയെ നീ...... | |||
ലോകത്തെയാകെ കൊടുംപിരി കൊള്ളിക്കും | |||
കൃമികീടമായ കൊറോണയെ നീ...... | |||
ചിലർകോവിഡെന്നോതുന്നു , കൊറോണയെന്നുമാകാം | |||
ഇതൊന്നും അറിയാത്ത പല ജന്മങ്ങൾ | |||
ആർക്കുമറിയില്ല എങ്ങുനിന്നും വന്നു | |||
ലോകത്തിന്റെ ഈ വിനാശകാരി...... | |||
പനിയായി,ചുമയായി,ശ്വാസതടസ്സമായി | |||
മർത്യനെ വീഴ്ത്തുന്നു കൊറോണയാം നീ.... | |||
മാനുഷ ജീവന്റെ തീർപ്പു കല്പ്പിക്കാനായ് | |||
വന്നിതാ ലോക വിനാശകാരി..... | |||
വീടും പറമ്പും പരിസരമൊക്കെയും | |||
പാരാതെ വൃത്തിയാക്കീട വേണം..... | |||
ദേഹവും നന്നായി കഴുകി വൃത്തിയാക്കി | |||
വ്യക്തി ശുചിത്വവും കൂടെ വേണം....... | |||
തുമ്മലും ചുമയും സംസാരമൊക്കെയും | |||
മാസ്ക് ധരിച്ചുകൊണ്ടായിടേണം | |||
ഇരുപതു മിനിട്ടിടവിട്ടിടവിട്ട് കൈകാൽ | |||
മുഖവും കഴുകിടേണം | |||
അഹന്ത വെടിഞ്ഞു മാനുഷ്യാ നീ വെറും | |||
മാനുഷനാണെന്ന് ഒാർത്തിടേണം | |||
നിസ്സാരനായ് കൃമികീടത്തെ കാണാതെ | |||
നിന്റെ നിസ്സഹായത ഒാർക്കുക നീ........... |