Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം നമ്മുടെ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പ്രകൃതി സംരക്ഷണം നമ്മുടെ സംര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=5          
| color=5          
}}
}}
            നമ്മുടെ സുരക്ഷിതവും സമാധാനപൂർണവുമായ നിലനിൽപിന്  പരിസ്ഥിതിസംരക്ഷണം അനിവാര്യമാണ്. കാട്,മല,പുഴ തുടങ്ങി നമ്മുടെ നിലനിൽപ്പിനാവശ്യമായതെല്ലാം പ്രകൃതിയുടെ വരദാനമാണ്. പ്രകൃതി അനുഗ്രഹിച്ച ഒരു നാടാണ് നമ്മുടേത്. കേരളം എന്ന പ്രകൃതിരമണീയമായ സ്വർഗം.
    <p>        നമ്മുടെ സുരക്ഷിതവും സമാധാനപൂർണവുമായ നിലനിൽപിന്  പരിസ്ഥിതിസംരക്ഷണം അനിവാര്യമാണ്. കാട്,മല,പുഴ തുടങ്ങി നമ്മുടെ നിലനിൽപ്പിനാവശ്യമായതെല്ലാം പ്രകൃതിയുടെ വരദാനമാണ്. പ്രകൃതി അനുഗ്രഹിച്ച ഒരു നാടാണ് നമ്മുടേത്. കേരളം എന്ന പ്രകൃതിരമണീയമായ സ്വർഗം.
പ്രകൃതി നമുക്ക് ആവശ്യനായതെല്ലാം നൽകുന്നു. എന്നാൽ നാം അതിന് പകരമായി എന്താണ് ചെയ്യുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് മനസ്സിലാകണമെങ്കിൽ പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് ഉത്തമബോധ്യം ഉണ്ടായിരിക്കണം.

                 ഇന്ന് നാം എവിടേക്ക് തിരി‍‍ഞ്ഞാലും ഒന്നു നാത്രമേ കാണുന്നുള്ളൂ. മാനവരാശിയുടെ വികസനം. എന്നാൽ ഈ വികസനത്തിന് ഇരയാകുന്നത്  പ്രകൃതിയാണ്. നാം വയലിട്ടു മൂടിയും കുന്നിടിച്ചും പുഴയിൽ മലിനജലം കലർത്തിയും പ്രകൃതിയെ നശിപ്പിക്കുന്നു. മനുഷ്യൻ ഇതെല്ലാം നടത്തുന്നത് മാനവരാശിയുടെ  

വരി 12: വരി 12:
               പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കർത്തവ്യമാണ്. അതിന് നമുക്ക് ഒരുമിച്ച്   
               പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കർത്തവ്യമാണ്. അതിന് നമുക്ക് ഒരുമിച്ച്   
മുന്നേറാം.
മുന്നേറാം.
 
  </p>
{{BoxBottom1
{{BoxBottom1
| പേര്=അനഘ ടി വി  
| പേര്=അനഘ ടി വി  
| ക്ലാസ്സ്=10എ     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=10 എ     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി എച്ച എസ് കുറ്റ്യേരി       
| സ്കൂൾ=ജി എച്ച എസ് കുറ്റ്യേരി       
| സ്കൂൾ കോഡ്=13759
| സ്കൂൾ കോഡ്=13759
| ഉപജില്ല=തളിപ്പറമ്പ നോർത്ത്       
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്       
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം=ലേഖനം     
| തരം=ലേഖനം     
| color=2     
| color=2     
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/815541" എന്ന താളിൽനിന്ന് ശേഖരിച്ചത്