Jump to content
സഹായം
"ഗവ.എച്ച്.എസ്. എസ്.മാരൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(update)
No edit summary
വരി 3: വരി 3:
നമ്മുടെ ജീവിതത്തിൽ ശുചിത്വം എന്നത് ഒരു പ്രധാന ഘടകമാണ്. ഓരോ മനുഷ്യനും കൃത്യമായി പാലിക്കേണ്ട ഒന്നാണ് ശുചിത്വം. പലവിധ രോഗങ്ങളും പിടിപെടാൻ പ്രധാനകാരണം ശുചിത്വമില്ലായ്മയാണ്. നാം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡിനെ നേരിടുന്നതിൽ ശുചിത്വം പ്രധാന പങ്ക് വഹിക്കുന്നു.
ആരോഗ്യം സംരക്ഷിക്കുന്നതിനായി ചെയ്യുന്ന ഒരു സമ്പ്രദായമാണ് ശുചിത്വം. വ്യക്തിഗത ശുചിത്വത്തിൽ ഉൾപ്പെടുന്നവയാണ് കുളി, കൈകഴുകൽ, നഖങ്ങൾ വെട്ടി വൃത്തിയാക്കൽ, വസ്ത്രങ്ങൾ അലക്കി ഉപയോഗിക്കൽ എന്നിവ. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത്, വൃത്തിയുള്ള ചുറ്റുപാടിൽ ആഹാരം പാകം ചെയുന്നത്, ആഹാരസാധനങ്ങൾ വൃത്തിയുള്ള പാത്രങ്ങളിൽ അടച്ച് സൂക്ഷിക്കുന്നത് എന്നിവ ശുചിത്വത്തിൽ ഉൾപ്പെടുന്നു.
വ്യക്തിശുചിത്വം എന്നത് പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പരിസരശുചിത്വം. നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ വിലച്ചെറിയാതിരിക്കുന്നതിലൂടെ നമ്മുടെ വീടും പരിസരവും എന്നതു പോലെ തന്നെ നമ്മുടെ സമൂഹവും ശുചിത്വമുള്ളതാക്കാൻ സാധിക്കും. ഓരോ വ്യക്തിയും ശുചിത്വം പാലിച്ചാൽ നമ്മുടെ സമൂഹവും ശുചിയായി തന്നെ ഇരിക്കും.
185
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/814468" എന്ന താളിൽനിന്ന് ശേഖരിച്ചത്