Jump to content
സഹായം

"എ.എം.യു.പി.എസ്. കുണ്ടുതോട്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 2: വരി 2:
| തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}പ്രതിരോധം...
 
നാട്ടുകാരെ കേട്ടിടേണം
കേട്ടകാര്യം  ചെയ്തിടേണം
ദേഹമെല്ലാം ശുചിയായി
കാത്തിടേണം......
 
 
രണ്ടു നേരം കുളിച്ചീടേണം
പല്ല് നിത്യം തേച്ചിടേണം
നഖങ്ങൾ വെട്ടി വൃത്തിയാക്കി 
കൈകൾ ഇടയ്ക്കിടെ  കഴുകിടേണം...
 
വീടും പരിസരവും
വൃത്തിയായി
സൂക്ഷിക്കേണം 
ഈച്ച, കൊതുക്  കീടങ്ങളെ തുരത്തിടേണം...
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/813941" എന്ന താളിൽനിന്ന് ശേഖരിച്ചത്