എ.എം.യു.പി.എസ്. കുണ്ടുതോട്/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം പ്രതിരോധം...
നാട്ടുകാരെ കേട്ടിടേണം കേട്ടകാര്യം ചെയ്തിടേണം ദേഹമെല്ലാം ശുചിയായി കാത്തിടേണം......
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണം ഈച്ച, കൊതുക് കീടങ്ങളെ തുരത്തിടേണം... |