Jump to content
സഹായം

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ പരിസ്ഥിതീ നശീകരണം- ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി നശീകരണം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
     <p>പഴമയുടെ സുഗന്ധം തീർത്തും നശിച്ചുപോയിരിക്കുന്നു. സ്വന്തം മണ്ണിനെപ്പോലും വിശ്വസിക്കാൻപറ്റാതായി.രാസകീടനാശിനി മൂലം മണ്ണിന്റെ തനിമ നഷ്ടമായി,മലയാളത്തനിമ നഷ്ടമായി.ഭക്ഷ്യവസ്തുക്കളെലം കൊണ്ടുവരുന്നത് അങ്ങ് തമിഴ്നാട്ടിൽനിന്ന്. ഓരോ ദിവസം നാം വിലകൊടുത്തു വാങ്ങിക്കുന്നത് വിഷമാണ്. Ac മുറിയിൽ കറങ്ങുന്ന കസേരയിൽ ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.പാടത്തിറങ്ങി പണിയെടുക്കാൻ പോയിട്ട് മുറ്റത്തിറങ്ങി ഒന്ന് നടക്കാൻ പോലും ആർക്കും സമയമില്ല. </p>

<p>നമുക്കിനിയും സമയo ബാക്കിയുണ്ട് എന്ന് ആരും മറക്കരുത്. പ്രകൃതിയെ സംരക്ഷിക്കാനും തലോടാനും നമ്മൾ തന്നെ മുന്നിട്ടിറങ്ങി യുവതലമുറക്ക് മാതൃക കാട്ടണം. യുവതലമുറ ഒരിക്കലും നശിച്ചുപോകരുത്.നമുക്ക് വച്ചുപിടിപ്പിക്കാം തണൽമരം, മലിനമാക്കാതിരിക്കാം ജലാശയങ്ങൾ, ആസ്വദിക്കാം പക്ഷികളുടെ ശബ്‌ദം, ചുട്ടുപൊള്ളുന്ന സമയത്ത് തലോടാൻ വരുന്ന കാറ്റിനെ തഴുകാം. അല്ലെങ്കിലും ഇവയെല്ലാം നശിപ്പിച്ചിട്ട് എന്ത് നേട്ടമാണ് നമുക്ക് കിട്ടുന്നത്? എന്ത് സന്തോഷമാണ് ലഭിക്കുന്നത്? ഇങ്ങനെ നേടുന്ന സന്തോഷം അർത്ഥമില്ലാത്തതാണ്. നമ്മളിപ്പോൾ ചെയ്യുന്നതിലൂടെ നേട്ടമുണ്ടെന്നു നാം കരുതും. എന്നാൽ യഥാർത്ഥത്തിൽ പ്രകൃതിക്കും മനുഷ്യനും വൻനഷ്ട്ടമാണത്. നമുക്ക് പ്രശ്നങ്ങൾ വരുമ്പോൾ മാത്രം നാം കൈകോർത്ത്പിടിക്കുന്നു. പക്ഷെ പ്രശനം വരാൻ എന്തിനാ കാത്തുനിൽക്കുന്നത്? പ്രളയം നമ്മെ പഠിപ്പിച്ച ഒരു പാഠമുണ്ട്.നമുക്ക് കൈകോർത്തുപിടിക്കാം പ്രകൃതിക്കുവേണ്ടി,അമ്മക്ക് വേണ്ടി.  

$ave Nature $ave ou® life🌲🌲🌲🌲🌲🌲🌲🌲🌲
$ave Nature $ave ou® life.................
                    
{{BoxBottom1
{{BoxBottom1
വരി 29: വരി 29:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified1|name=Bmbiju|തരം=ലേഖനം}}
2,184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/813848" എന്ന താളിൽനിന്ന് ശേഖരിച്ചത്