"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ പരിസ്‍ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ പരിസ്‍ഥിതി (മൂലരൂപം കാണുക)
10:55, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്‍ഥിതി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 7: | വരി 7: | ||
ഇന്ന് ലോകം മുഴുവൻ ഒരു വലിയ ഭീതിയിലാണ് .
| ഇന്ന് ലോകം മുഴുവൻ ഒരു വലിയ ഭീതിയിലാണ് .

കൊറോണ എന്ന വലിയ ഭീതിയിൽ .ചൈനയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം .നൂറുകണക്കിനു ജീവൻ നഷ്‍ടപ്പെട്ടതിനു ശേഷമാണു ചൈന ഇതിന് ചെറിയ തോതിലെങ്കിലും പ്രാധാന്യം കൊടുത്തത് .പിന്നെ ഇത് പല രാജ്യങ്ങളിലേക്കും പടർന്ന് കയറി .ജപ്പാൻ, ഇറ്റലി ,സ്‍പെയിൻ ഇങ്ങനെ ഒരുപാടു രാജ്യങ്ങളിലേക്കുകൂടെയും നമ്മുടെ രാജ്യമായ ഇന്ത്യയിലേക്കും .ഈ രോഗത്തിനു ശരിയായ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല .കേരളത്തിൽ ഈ രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും എല്ലാ മുൻകരുതലുകളും സജ്ജീകരണവും നടത്തി .സ്ഥിതി രൂക്ഷമായപ്പോൾ മാർച്ച് 22 മുതൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
| കൊറോണ എന്ന വലിയ ഭീതിയിൽ .ചൈനയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം .നൂറുകണക്കിനു ജീവൻ നഷ്‍ടപ്പെട്ടതിനു ശേഷമാണു ചൈന ഇതിന് ചെറിയ തോതിലെങ്കിലും പ്രാധാന്യം കൊടുത്തത് .പിന്നെ ഇത് പല രാജ്യങ്ങളിലേക്കും പടർന്ന് കയറി .ജപ്പാൻ, ഇറ്റലി ,സ്‍പെയിൻ ഇങ്ങനെ ഒരുപാടു രാജ്യങ്ങളിലേക്കുകൂടെയും നമ്മുടെ രാജ്യമായ ഇന്ത്യയിലേക്കും .ഈ രോഗത്തിനു ശരിയായ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല .കേരളത്തിൽ ഈ രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും എല്ലാ മുൻകരുതലുകളും സജ്ജീകരണവും നടത്തി .സ്ഥിതി രൂക്ഷമായപ്പോൾ മാർച്ച് 22 മുതൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

ഞാനും കേരളത്തിലെ | ലോക്ക്ഡൗൺ മുലം പല സ്ഥാപനങ്ങളും അടച്ചു.ഗതാഗതം പൂർണ്ണമായും സ്‍തംഭിച്ചു.അവശ്യ സർവീസുകൾ മാത്രമായി ചുരുങ്ങി .മാർച്ച് 22 നശേഷമാണ് ഞാൻ പത്രവും മറ്റു മാധ്യമങ്ങളും കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയത് .അന്നുമുതൽ എനിക്കു മനസിലായി കേരള സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അതിനേക്കാൾ ഉപരിയായി സർക്കാരിന്റെ നിയമങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടി ആത്‍മാർത്‍ഥമായി കഠിനപ്രയത്‍നം നടത്തിയ നമ്മുടെ പോലീസ് സേനയെയും അഭിനന്ദിക്കാതെ വയ്യ .ഏറ്റവും കൂടുതലായി നാം കടപ്പെട്ടിരിക്കുന്നത് ഓരോ രോഗികളെയും ചികിത്‍സിച്ച ഡോക്ടർമാരോടും നഴ്‍സുമാരോടുമാണ്. .കഠിനവും ആത്മാർത്ഥതയുമുള്ള സേവനം .അവരുടെ വസ്‍ത്രധാരണം തന്നെ അതിനുദാഹരണമാണ് .കഠിനമായ ചൂടുള്ള സമയത്ത് പോലു ദേഹം മുഴുവൻ മൂടി കെട്ടിയുള്ള പ്രതിരോധവസ്‍ത്രം .

ഞാനും കേരളത്തിലെ ജനങ്ങളും നമ്മുടെ സർക്കാരിനെ അനുസരിച്ച് ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ കഴിഞ്ഞു പോരുന്നു. കൊറോണയെ തടയാൻ നാം ഓരോരുത്തരും സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിക്കുക. നമ്മൾ കേരള ജനത ഇതിനു മുമ്പും നിപ്പയെയും പ്രളയത്തെയും നേരിട്ടവരാണ്. നമ്മൾ ഈ കോറോണയെയും തുരത്തും. എല്ലാവരും വ്യക്തിശുചിത്വവും വിവരശുചിത്വവും പാലിക്കുക. വീട്ടിൽ ഇരിക്കുന്ന നിമിഷങ്ങൾ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുക. | |||