emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,184
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
കാലാഹിനാ പരിഗ്രസ്തമാം ലോകവും<br> | |||
ആലോലചേതസാ ഭോഗങ്ങൾ തേടുന്നു | |||
എഴുത്തച്ഛന്റെ ഈ വരികൾ ഇന്നുനാം ഓർത്ത് എടുക്കേണ്ടിയിരിക്കുന്നു.കാലത്തിനൊപ്പം പരക്കം പായുന്ന ജനങ്ങൾ തനിക്ക് ചുറ്റും ഉള്ളവരെ കാണാതെ തന്റെയും തന്റെ കുടുംബത്തിന്റെയും സുഖത്തിനു വേണ്ടി മാത്രം നടന്നവർക്കായി ഒരു തിരിഞ്ഞുനോട്ടത്തിന്റെ സമയം.ഒരു നിയന്ത്രണവും ഇല്ലാതെ ഓടിക്കൊണ്ടിരുന്ന ലോകത്തെ ദൈവം പൂട്ടിയിട്ട നാളുകൾ. | എഴുത്തച്ഛന്റെ ഈ വരികൾ ഇന്നുനാം ഓർത്ത് എടുക്കേണ്ടിയിരിക്കുന്നു.കാലത്തിനൊപ്പം പരക്കം പായുന്ന ജനങ്ങൾ തനിക്ക് ചുറ്റും ഉള്ളവരെ കാണാതെ തന്റെയും തന്റെ കുടുംബത്തിന്റെയും സുഖത്തിനു വേണ്ടി മാത്രം നടന്നവർക്കായി ഒരു തിരിഞ്ഞുനോട്ടത്തിന്റെ സമയം.ഒരു നിയന്ത്രണവും ഇല്ലാതെ ഓടിക്കൊണ്ടിരുന്ന ലോകത്തെ ദൈവം പൂട്ടിയിട്ട നാളുകൾ. | ||
ചൈനയിലെ പട്ടണമായ വുഹാനിൽ രൂപമെടുത്തതായി പറയപ്പെടുന്ന ഒരു കൊച്ചു വൈറസ് ലോകം മുഴുവൻ വിറങ്ങലടിപ്പിച്ച് അനേകായിരങ്ങളുടെ ജീവൻ കവർന്നെടുത്തപ്പോൾ ലോകം അതിനെ മഹാമാരി എന്ന് വിളിച്ചു. ശാസ്ത്ര ലോകം അതിന് കൊറോണ വൈറസ് അഥവാ കോവിഡ് -19 എന്ന പേര് നല്കി. ലോകത്തെ വിറങ്ങലിപ്പിച്ച് കൊണ്ട് വൈറസ് എല്ലായിടത്തേയ്ക്കും വ്യാപിച്ചു. ലോകത്തിലെ മിക്ക രാജ്യങ്ങളെയും വൈറസ് ഭീതിയിലാഴ്ത്തി. തങ്ങളുടെ രാജ്യത്ത് നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് പകരാതിരിക്കാൻ ലോക രാജ്യങ്ങൾ ശ്രദ്ധിച്ചപ്പോഴും അവർ പോലുമറിയാതെ പലരിലൂടെയും വ്യത്യസ്ത സാഹചര്യങ്ങളിലൂടെയും വൈറസ് ലോകത്താകെ പടർന്നു. ലോകാരോഗ്യസംഘടനയുടെയും ആരോഗ്യ പ്രവർത്തകരുടെയും സംയോജിതമായ ഇടപെടലുകൾ ഒരു പരിധിവരെ ലോകത്തിന് കൈത്താങ്ങായി മാറിയിരിക്കുന്നു. | ചൈനയിലെ പട്ടണമായ വുഹാനിൽ രൂപമെടുത്തതായി പറയപ്പെടുന്ന ഒരു കൊച്ചു വൈറസ് ലോകം മുഴുവൻ വിറങ്ങലടിപ്പിച്ച് അനേകായിരങ്ങളുടെ ജീവൻ കവർന്നെടുത്തപ്പോൾ ലോകം അതിനെ മഹാമാരി എന്ന് വിളിച്ചു. ശാസ്ത്ര ലോകം അതിന് കൊറോണ വൈറസ് അഥവാ കോവിഡ് -19 എന്ന പേര് നല്കി. ലോകത്തെ വിറങ്ങലിപ്പിച്ച് കൊണ്ട് വൈറസ് എല്ലായിടത്തേയ്ക്കും വ്യാപിച്ചു. ലോകത്തിലെ മിക്ക രാജ്യങ്ങളെയും വൈറസ് ഭീതിയിലാഴ്ത്തി. തങ്ങളുടെ രാജ്യത്ത് നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് പകരാതിരിക്കാൻ ലോക രാജ്യങ്ങൾ ശ്രദ്ധിച്ചപ്പോഴും അവർ പോലുമറിയാതെ പലരിലൂടെയും വ്യത്യസ്ത സാഹചര്യങ്ങളിലൂടെയും വൈറസ് ലോകത്താകെ പടർന്നു. ലോകാരോഗ്യസംഘടനയുടെയും ആരോഗ്യ പ്രവർത്തകരുടെയും സംയോജിതമായ ഇടപെടലുകൾ ഒരു പരിധിവരെ ലോകത്തിന് കൈത്താങ്ങായി മാറിയിരിക്കുന്നു. | ||
വരി 29: | വരി 29: | ||
}} | }} | ||
{{Verified1|name= | {{Verified1|name=Bmbiju| തരം= ലേഖനം}} |