8,317
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ലേഖനം | color=4 }} <p> പര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
പരിസ്ഥിതി എന്താണ്? പരിസ്ഥിതി യുടെ മഹത്വം എന്ത്?എന്ന് പലർക്കും അറിയില്ല. പ്രകൃതി തന്നെ മനുഷ്യന്റെ ഉറവിടം. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്നു ക്രൂരത യാണ് നമ്മളെ രണ്ടു വർഷമായി പിന്തുടരുന്നത്.'പ്രളയം 'ഏത്ര ജീവിതം,എത്ര വീടുകൾ,എത്ര ജീവൻ ആണ് പ്രളയത്തിൽ മുങ്ങി താഴ്ന്നത്.മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നമ്മുടെ കൊച്ചു കേരളത്തെ പിടിച്ചുലയ്ച്ചിരുന്ന്. ആ മഹമാരിയെ നമ്മൾ നേരിട്ടു്,പക്ഷേ നമ്മളിൽ ചിലർ ഒരു പാഠവും പഠിച്ചില്ല.വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. പ്രകൃതി ഒരു പൂമാലയാണ്.അതിലെ ഓരോ പൂക്കളാണ് കുട്ടികളായ നമ്മൾ.പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.പുഴകളും കായലുകളും മണ്ണിട്ട് നികത്തി പടു കൂറ്റൻ കെട്ടിടങ്ങൾ നിർമിച്ചു കൊണ്ടേയിരിക്കുന്നു അതിനു ഒരുദാഹരണ മാണ് മരട് ഫ്ളാറ്റ്. ഈ സംഭവം വലിയൊരു വിവാദമായിരുന്നു.കേരളത്തിൽ പിന്നീട് കായലു കയ്യെറിയതിന്റെ പേരിൽ ഫ്ളാറ്റ് പോളിക്കുകയും ചെയ്തു. പ്രകൃതി നമ്മുടെ അമ്മയാണ്,നമ്മുടെ ചുറ്റുമുള്ള ഓരോ ജീവജാലങ്ങളും നമ്മുടെ സഹോദരങ്ങളാണ്.പ്രകൃതിയിൽ ഒന്നിനെ നശിപ്പിക്കുന്നത് നമ്മുടെ ജീവൻ മുറിച്ചു മാറ്റുന്നതിന് തുല്യമാണ്. പ്രകൃതി സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരുപാട് പേരുണ്ട് അതിൽ പ്രമുഖനാണ് മാധവ് ഗാഡ്ഗിൽ.പശ്ചിമഘട്ടം സംരക്ഷിക്കുന്നതിൽ അദ്ദേഹം കുറെ പ്രയത്നിച്ചു.ഭൂമി കത്തി ജ്വലിക്കുകയാണ് കാരണം ദിവസവും നൂറിലേറെ മരങ്ങളാണ് മുറിച്ചു മാറ്റി കൊണ്ടിരിക്കുന്നു,' മരം ഒരു വരം ആണ്,'കാരണം ജീവജാലങ്ങൾ നമ്മൾക്ക് സമ്മാനിക്കുന്ന ശുദ്ധമായ വായുകൊണ്ടാണ് നമ്മൾ മുന്നോട്ട് പോകുന്നത്,പ്രകൃതിയെ സംരക്ഷിക്കുക,നന്നായി പരിപാലിക്കുക പ്രകൃതി ജീവന്റെ ഭാഗമാണെന്ന് എപ്പോഴും ഓർക്കുക. പ്രകൃതി ഇല്ലെങ്കിൽ നാം ഇല്ല,നമ്മൾ വലിക്കുന്ന ഓരോ ശ്വസത്തിനും പ്രകൃതിയോട് നാം കടപെട്ടവരാകണം.പ്രകൃതിയെ സംരക്ഷിക്കുക,പാടങ്ങളും പുഴകളും മണ്ണിട്ട് നികത്തരുത് ,മലകളെ ഇടിച്ച് നികത്താതിരിക്കുക. കൊച്ചു കേരളത്തെ പച്ചപ്പിൽ സമൃദ്ധമായി നോക്കുക. ജീവിതം മുന്നോട്ട്...............പ്രകൃതിയും മുന്നോട്ട്...... | |||
</p> | </p> |
തിരുത്തലുകൾ