Jump to content
സഹായം

"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/കോവിഡ് - ഭയമല്ല ജാഗ്രതയാണ് വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കോവിഡ് -  ഭയമല്ല ജാഗ്രതയാണ് വേണ്ടത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
         <p>  കോവിഡ് -19 വേണ്ടത് ജാഗ്രത, കരുതൽ ലോകമാകെ അഞ്ചു കോടിയിലേറെ പേരുടെ ജീവൻ നഷ്ടമാക്കിയ സ്പാനിഷ് ഫ്ലൂവും തുടർന്ന് വന്ന പല മഹാമാരികളും  പറഞ്ഞു വയ്കുന്ന ചില കണക്കുകൾ ഉണ്ട് .  മരണത്തിന്റെയും അതിജീവനത്തിന്റേയും കണക്കുകൾ .  മനുഷ്യന്റെ പ്രവർത്തികൾ പ്രകൃതിക്ക് ദോഷമായി ഭവിക്കുമ്പോൾ പ്രകൃതി പല രീതിയിൽ പ്രതികരിക്കാറുണ്ട്.  ചിലപ്പോൾ കൊടുംകാറ്റായും കനത്ത മഴയായും, ചിലപ്പോളൊക്കെ വൻവരൾച്ചയായും മറ്റും .  ഇത് പോലെ പ്രകൃതിയുടെ ഒരു defence mechanism മാത്രമായേ ഈ മഹാമാരികളെ ഒക്കെ നിർവചിക്കാൻ ആകൂ .  ഇവിടെ കുറ്റപെടുത്തലുകൾക്ക് പ്രസക്തി ഇല്ല മനുഷ്യൻ കുറ്റക്കാരനായിരിക്കെ അവനൊപ്പം നിൽക്കാനെ വശമുള്ളൂ .  തെറ്റ് ചെയ്തവന് ആ തെറ്റ് തിരുത്താനുള്ള ഒരവസരമായി ഈ കൊറോണ കാലത്തെ കാണാം .  </p>   

2,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/812164" എന്ന താളിൽനിന്ന് ശേഖരിച്ചത്