Jump to content
സഹായം

"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ പരിസ്ഥിതിയുടെ സൗഖ്യം എത്രത്തോളം? എങ്ങനെ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതിയുടെ സൗഖ്യം എത്രത്തോളം? എങ്ങനെ?        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> കോവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ സ്തംഭിപ്പിച്ച് ഇരിക്കുന്ന അവസരത്തിൽ നമ്മുടെ പരിസ്ഥിതി എങ്ങനെ?, പരിസ്ഥിതിക്ക് സൗഖ്യമാണോ, അതോ മനുഷ്യൻറെ കാട്ടാള സ്വഭാവത്തിന് ഇടയിൽ അത് വെന്ത് നീറുകയാണോ, എന്നെല്ലാം പരിശോധിക്കേണ്ടിയിരിക്കുന്നു. കോവിഡിനെ തുരത്താൻ മറ്റുമാർഗ്ഗങ്ങൾ ഇല്ലാതെ ഇന്ത്യൻ പ്രധാനമന്ത്രി മോദിജി 21 ദിവസത്തെ പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന നിമിഷങ്ങൾ ആണ് ഇത്. ഭാരതം മാത്രമല്ല , അയൽ രാജ്യങ്ങൾ , വൻകിട രാജ്യങ്ങൾ, മറ്റു വികസ്വര രാജ്യങ്ങൾ എന്നിവയെല്ലാം അടച്ചുപൂട്ടൽ നടപടി തുടരുന്നു. എന്നാൽ മാനവരാശിക്ക് ഭീഷണിയായി തുടരുന്ന ഈ മഹാമാരി പരിസ്ഥിതിയെ സംബന്ധിച്ച് അനുകൂലമായി ഭവിക്കുകയാണ്.അതിനാൽ കവിഭാവനയിൽ എന്നപോലെ നമുക്ക് ഈ മഹാമാരിയെ പരിസ്ഥിതിയുടെ പ്രതികാരം ആയോ അല്ലെങ്കിൽ മനുഷ്യനിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു തന്ത്രം ആയോ കണക്കാക്കാവുന്നതാണ്. അനേകം രാഷ്ട്രങ്ങൾ വൈറസ് ഭീഷണിയുടെ പിടിയിൽ അകപ്പെടുമ്പോൾതന്നെ , അന്തരീക്ഷ മലിനീകരണവും ഗണ്യമായി കുറയുന്നു എന്നാണ് പഠനറിപ്പോർട്ടുകൾ നമുക്ക് നൽകുന്ന തെളിവ്. ഇത് ഒരുപക്ഷേ ഭാവിജീവിതത്തിൽ മനുഷ്യനും അതുപോലെതന്നെ മറ്റു ജീവജാലങ്ങൾക്കും അനുകൂലമായി ഭവിക്കാം. ( ഈ അവസ്ഥയിൽ മനുഷ്യൻറെ ഭാവി ജീവിതത്തെകുറിച്ച് ഒന്നും തന്നെ പറയാൻ കഴിയില്ല എന്നതാണ് സാരം). </p>  

77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/812002" എന്ന താളിൽനിന്ന് ശേഖരിച്ചത്